അഞ്ചു കൊല്ലത്തിനകം 5000 സൈബര്‍ കമാന്റോകള്‍
സൈബര്‍സുരക്ഷ ഉറപ്പാക്കാതെ രാജ്യത്തിന്റെ വളര്‍ച്ച ഉറപ്പാക്കാനാവില്ല- അമിത് ഷാ സൈബര്‍ ആക്രമണങ്ങളോട് ഉടന്‍ പ്രതികരിക്കാന്‍ 5000 സൈബര്‍ കമാന്റോകളെ അഞ്ചു വര്‍ഷത്തിനകം സജ്ജരാക്കുമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ
Read more