മള്‍ട്ടി സ്‌റ്റേറ്റ് സഹകരണ സംഘങ്ങള്‍ക്ക് നിയന്ത്രണരേഖ
നിക്ഷേപകരില്‍നിന്നു പരാതികള്‍ വര്‍ധിച്ചതോടെ മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങളുട പ്രവര്‍ത്തനത്തില്‍ കേന്ദ്രസര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരിക്കുകയാണ്. ഭരണസമിതി തീരുമാനിക്കുന്ന പലിശയ്ക്കു തോന്നുന്ന രീതിയില്‍ നിക്ഷേപം വാങ്ങുകയും ഒരു നിയന്ത്രണവുമില്ലാതെ
Read more