രൂപയുടെ ഉപയോഗം കൂട്ടാന്‍ വിദേശനാണ്യചട്ടങ്ങളില്‍ മാറ്റം
ഇന്ത്യന്‍രൂപയുടെ ഉപയോഗം വര്‍ധിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് വിദേശനാണയ മാനേജ്‌മെന്റ് ചട്ടങ്ങളില്‍ (ഫെമ) മാറ്റം വരുത്തി. ഇതുപ്രകാരം വിദേശത്തു താമസിക്കന്നയാള്‍ക്ക് ഇന്ത്യയില്‍ താമസിക്കുന്നയാളുമായുള്ള കറന്റ് അക്കൗണ്ട് ഇടപാടുകളും മൂലധനഅക്കൗണ്ട്
Read more