പെന്‍ഷന്‍ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കണം : കെ.സി.എസ്.പി.എ

സഹകരണ പെന്‍ഷന്‍ പരിഷ്‌കരണക്കമ്മറ്റി ഉടന്‍ റിപ്പോര്‍ട്ടു സമര്‍പ്പിക്കണമെന്നു കേരള കോ-ഓപ്പറേറ്റീവ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ (കെ.സി.എസ്.പി.എ) കോഴിക്കോട് ജില്ലാകമ്മറ്റി ആവശ്യപ്പെട്ടു. പെന്‍ഷന്‍കാരുടെ ക്ഷാമബത്ത പുന:സ്ഥാപിക്കുക, പെന്‍ഷന്‍ കാലോചിതമായി

Read more

സഹകരണ പെന്‍ഷന്‍ പരിഷ്‌കരണം: റിപ്പോര്‍ട്ട് കിട്ടിയാല്‍ നടപടി – മന്ത്രി വാസവന്‍

സഹകരണ ജീവനക്കാരുടെ പെന്‍ഷന്‍പരിഷ്‌കരണകാര്യത്തില്‍ അതിനുള്ള കമ്മീഷന്റെ റിപ്പോര്‍ട്ടു കിട്ടുന്ന മുറയ്ക്കു നടപടിയെടുക്കുമെന്നു സഹകരണമന്ത്രി വി.എന്‍. വാസവന്‍ നിയമസഭയെ അറിയിച്ചു. പെന്‍ഷന്‍പദ്ധതി പുന:ക്രമീകരിക്കുന്നതും പരിഷ്‌കരിക്കുന്നതും സംബന്ധിച്ചു പഠിച്ചു റിപ്പോര്‍ട്ടു

Read more

ക്ഷേമപെന്‍ഷന്‍ ഫണ്ടിനായി രൂപവത്കരിച്ച സഹകരണ കണ്‍സോര്‍ഷ്യം അവസാനിപ്പിക്കാന്‍ അനുമതി

ക്ഷേമപെന്‍ഷന്‍ വിതരണത്തിനുള്ള ഫണ്ട് കണ്ടെത്താന്‍ രൂപവത്കരിച്ച സഹകരണ ബാങ്ക് കണ്‍സോര്‍ഷ്യം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി. 2024 ജനുവരി 19ന് ഇറക്കിയ ഉത്തരവ് അനുസരിച്ച് രൂപവത്കരിച്ച കണ്‍സോര്‍ഷ്യമാണ് അവസാനിപ്പിക്കുന്നത്.

Read more

സഹകരണ പെന്‍ഷന്‍ ബോര്‍ഡിന്റെ ഫണ്ട് ട്രഷറിയിലേക്ക് മാറ്റുന്നില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

നിക്ഷേപം മാറ്റാന്‍ തീരുമാനിക്കുന്നുണ്ടെങ്കില്‍ അറിയിക്കണമെന്ന് ഹൈക്കോടതി  കേസ് വിശദമായി വാദം കേള്‍ക്കുന്നതിനായി മാറ്റി സഹകരണ പെന്‍ഷന്‍ ബോര്‍ഡിന്റെ നിക്ഷേപത്തില്‍നിന്ന് 1000 കോടിരൂപ ട്രഷറിയിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം

Read more

ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാത്തവര്‍ക്ക് സഹകരണപെന്‍ഷന്‍ കിട്ടില്ല

സംസ്ഥാന സഹകരണജീവനക്കാരുടെ പെന്‍ഷന്‍ ബോര്‍ഡ് മുഖേന പെന്‍ഷന്‍ വാങ്ങുന്ന എല്ലാവരും ഓണ്‍ലൈനായി ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്നു ബോര്‍ഡ് നിര്‍ദേശിച്ചു. ഓരോ തവണയും നല്‍കുന്ന ലൈഫ് സര്‍ട്ടിഫിക്കറ്റിനു ഒരു

Read more