17 ലെ പരീക്ഷ മാറ്റണം: എംപ്ലോയീസ് ഫ്രണ്ട്

സഹകരണസംഘങ്ങളിലെ സ്ഥാനക്കയറ്റത്തിനായി സഹകരണസര്‍വീസ് പരീക്ഷാബോര്‍ഡ് നവംബര്‍ 17നു നടത്തുന്ന ഒ.എം.ആര്‍. പരീക്ഷ അടിയന്തരമായി മാറ്റിവയ്ക്കണമെന്നു കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാനപ്രസിഡന്റ് എം. രാജുവും ജനറല്‍ സെക്രട്ടറി

Read more

കേരളബാങ്ക് ക്ലര്‍ക്ക്, അറ്റന്റന്റ് നിയമനം അന്തിമവിധിക്കു വിധേയം

2024 ഏപ്രില്‍ ഒമ്പതിനു കേരളബാങ്ക് വിജ്ഞാപനം ചെയ്ത ക്ലര്‍ക്ക് /കാഷ്യര്‍, ഓഫീസ് അറ്റന്റന്റ് തസ്തികകളിലേക്കുള്ള പരീക്ഷയുടെ ഫലങ്ങളും അതെത്തുടര്‍ന്നു നിയമനങ്ങളുണ്ടെങ്കില്‍ അതും ഹൈക്കോടതിയുടെ അന്തിമതീര്‍പ്പിനു വിധേയമായിരിക്കുമെന്നു ജസ്റ്റിസ്

Read more

എച്ച്.ഡി.സി. ആന്റ് ബി.എം. പരീക്ഷയില്‍ 94.5 ശതമാനം വിജയം

സംസ്ഥാനസഹകരണയൂണിയന്‍ 2024 ഓഗസ്റ്റില്‍ നടത്തിയ എച്ച്.ഡി.സി.ആന്റ് ബി.എം. പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 94.5ശതമാനമാണു വിജയം. പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ നവംബര്‍ 23വരെ അതത് സഹകരണപരിശീലനകോളേജുകളില്‍ സ്വീകരിക്കും. പരീക്ഷാഫലം www.scu.kerala.gov.inല്‍

Read more

ജോബ് ഗുരു ക്വിസ് ചലഞ്ച്; ഫസ്‌നയും സൈനബയും സിബിയും ജേതാക്കള്‍

സഹകരണ പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി ജോബ് ഗുരുകേരള നടത്തിയ ക്വിസ് ചലഞ്ചില്‍ മൂന്നുപേരെ ജേതാക്കളായി തിരഞ്ഞെടുത്തു. പെരിന്തല്‍മണ്ണ സ്വദേശി ഫസ്‌ന ഷഫീഖ്, തൃശൂര്‍ സ്വദേശി സൈനബ റിയാസ്, കൊല്ലം

Read more

ജൂനിയര്‍ കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍ സൗജന്യ മാതൃകാപരീക്ഷ നാളെ

ജൂനിയര്‍ കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടേഴ്‌സ് ആന്റ് ഓഡിറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാനകമ്മറ്റി ജൂനിയര്‍ കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍/ഓഡിറ്റര്‍ ഉദ്യോഗാര്‍ഥികള്‍ക്കായി ഓഗസ്റ്റ് 28നു 14 ജില്ലയിലെ സൗജന്യ പി.എസ്.സി. മാതൃകാപരീക്ഷ നടത്തും. രാവിലെ

Read more

ഉദ്യോഗക്കയറ്റ തസ്തികകളിലേക്കു സഹകരണ പരീക്ഷാബോര്‍ഡ് അപേക്ഷ ക്ഷണിച്ചു

കേരളസഹകരണനിയമം ചട്ടം 185 (5) പ്രകാരം ഉദ്യോഗക്കയറ്റ തസ്തികകളിലേക്കുള്ള യോഗ്യതാനിര്‍ണയപരീക്ഷയ്ക്ക് ബന്ധപ്പെട്ട ഫീഡര്‍ കാറ്റഗറികളിലും അവയ്ക്കു തൊട്ടുതാഴെയുള്ള തസ്തികകളിലുമുള്ളവരില്‍നിന്നു സഹകരണസര്‍വീസ് പരീക്ഷാബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് സെക്രട്ടറി/മാനേജര്‍,

Read more

ഓണ്‍ലൈന്‍ രീതിയില്‍ പരീക്ഷ; നിയമനം സഹകരണനിയമത്തിലെ പുതിയ ഭേദഗതിയിലെ വ്യവസ്ഥ അനുസരിച്ച്

സഹകരണ പരീക്ഷാബോര്‍ഡിന്റെ വിവിധ തസ്തികകളിലേക്കുള്ള പരീക്ഷയുടെ സമയം നിശ്ചയിച്ചു. മെയ് 15ലെ വിജ്ഞാപനം അനുസരിച്ചുള്ള പരീക്ഷയാണ് നടത്തുന്നത്. വിവിധ സഹകരണ സംഘങ്ങള്‍, സഹകരണ ബാങ്കുകള്‍ എന്നിവയിലേക്കാണ് ഒഴിവുള്ളത്.

Read more