ഹോമിയോപ്പതിക്‌ സഹകരണഫാര്‍മസിയില്‍ മെക്കാനിക്കല്‍ എഞ്ചിനിയര്‍

ആലപ്പുഴ പാതിരപ്പള്ളിയിലുള്ള കേരളസംസ്ഥാനഹോമിയോപ്പതിക്‌ സഹകരണഫാര്‍മസിയില്‍ (ഹോംകോ) മെക്കാനിക്കല്‍ എഞ്ചിനിയര്‍ ആന്റ്‌ പ്രോജക്ട്‌ കോഓര്‍ഡിനേറ്റര്‍ തസ്‌തികയിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. എഞ്ചിനിയറിങ്‌ ആന്റ്‌ പ്രോജക്ട്‌ മാനേജ്‌മെന്റ്‌ വിഭാഗത്തിലാണ്‌ ഒഴിവ്‌. പ്രായപരിധി

Read more

9000 കോടി നിക്ഷേപം ലക്ഷ്യമിട്ട്‌ ഇനി ഒരുമാസം നിക്ഷേപസമാഹരണയജ്ഞം

9000 കോടിരൂപ നിക്ഷേപം സമാഹരിക്കാന്‍ ലക്ഷ്യമിട്ടു സഹകരണവകുപ്പ്‌ 45-ാമത്‌ നിക്ഷേപസമാഹരണയജ്ഞത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍ ജില്ലകള്‍ 510 കോടിവീതവും പത്തനംതിട്ട 310 കോടിയും ആലപ്പുഴ

Read more

സഹകരണസംഘങ്ങളിലെ അവിശ്വാസപ്രമേയം:കരടുചട്ടം വിജ്ഞാപനം ചെയ്‌തു

സഹകരണസംഘങ്ങളിലെയും സഹകരണബാങ്കുകളിലെയും അവിശ്വാസപ്രമേയം സംബന്ധിച്ചു സഹകരണസംഘം ചട്ടങ്ങളില്‍ വരുത്തേണ്ട മാറ്റം സംബന്ധിച്ച കരടുരൂപം സഹകരണവകുപ്പ്‌ ഫെബ്രുവരി 21നു ഗസറ്റില്‍ വിജ്ഞാപനം ചെയ്‌തു. അക്ഷേപങ്ങളും നിര്‍ദേശങ്ങളും 15ദിവസത്തിനകം സഹകരണവകുപ്പു

Read more

പാക്‌സുകളുടെ നിക്ഷേപപ്പലിശ കുറച്ചതില്‍ അതൃപ്‌തി

സഹകരണസംഘങ്ങളിലെയും സഹകരണബാങ്കുകളിലെയും പലിശനിരക്കു പുതുക്കിയപ്പോള്‍ ഒരുവര്‍ഷംമുതല്‍ രണ്ടുവര്‍ഷംവരെ കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ കുറച്ചതില്‍ സഹകരണമേഖലയിലെ സംഘടനകള്‍ക്ക്‌ അതൃപ്‌തി.മാര്‍ച്ചില്‍ നിക്ഷേപസമാഹരണം സംബന്ധിച്ച തീരുമാനം പ്രതീക്ഷിച്ചിരുന്ന സഹകാരികള്‍ക്കു പലിശനിരക്കു സംബന്ധിച്ച

Read more

എ.സി.എസ്‌.ടി.ഐ. ശില്‍പശാല നടത്തി

തിരുവനന്തപുരം മണ്‍വിളയിലെ കാര്‍ഷികസഹകരണസ്റ്റാഫ്‌ പരിശീലനഇന്‍സ്റ്റിറ്റിയൂട്ട്‌ (എ.സി.എസ്‌.ടി.ഐ) ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മാനേജ്‌മെന്റ്‌ ഇന്‍ ഗവണ്‍മെന്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ദ്വിദിനട്രെയിനിങ്‌ നീഡ്‌ അനാലിസിസ്‌ ശില്‍പശാല സഹകരണമന്ത്രി വി.എന്‍. വാസവന്‍ ഉദ്‌ഘാടനം

Read more

സഹകരണവീക്ഷണം ഏഴിന്‌ ഐടി ഓഡിറ്റിനെക്കുറിച്ചു ഗൂഗിള്‍മീറ്റ്‌ നടത്തും

സഹകരണവീക്ഷണം വാട്‌സാപ്‌ കൂട്ടായ്‌മ സഹകരണസ്ഥാപനങ്ങളിലെ ഐടി ഓഡിറ്റിങ്ങിന്റെ പ്രാധാന്യത്തെക്കുറിച്ചു മാര്‍ച്ച്‌ ഏഴ്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ 7.15നു ഗൂഗിള്‍മീറ്റ്‌ സംഘടിപ്പിക്കും. സഹകരണവീക്ഷണത്തിന്റെ പത്താമത്‌ പരിശീലനപരിപാടിയായ ഇതില്‍ ഐടി ഓഡിറ്റിന്റെ

Read more

യു.എല്‍.സി.സി.എസ്‌. ശതാബ്ദിസ്‌മാരകസ്‌കൂളിന്‌ അക്ഷരദീപങ്ങളോടെ ഉദ്‌ഘാടനം

ദേശീയ പാതാവികസനത്തിനായി പൊളിച്ചതിനെത്തുടര്‍ന്ന്‌ അടച്ചുപൂട്ടാറായ ചോറോട്‌ സ്‌കൂള്‍ പഞ്ചായത്തിലെ മുട്ടുങ്ങല്‍ എല്‍പി.സ്‌കൂള്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട്‌ സഹകരണസംഘം (യുഎല്‍സിസിഎസ്‌) ഏറ്റെടുത്തു നൂതനമാതൃകയില്‍ പണി കഴിപ്പിച്ചതിന്റെ ഉദ്‌ഘാടനം അക്ഷരദീപങ്ങള്‍

Read more

സഹകരണപരിശീലനകൗണ്‍സില്‍ 9 ഡയറക്ടര്‍മാര്‍ക്കായി അപേക്ഷ ക്ഷണിച്ചു

ദേശീയസഹകരണപരിശീലനകൗണ്‍സില്‍ (എന്‍.സി.സി.ടി) വിവിധസംസ്ഥാനങ്ങളിലെ മേഖലാസഹകരണമാനേജ്‌മെന്റ്‌ ഇന്‍സ്റ്റിറ്റിയൂട്ടുകളിലേക്കും (ആര്‍.ഐ.സി.എം) സഹകരണമാനേജ്‌മെന്റ്‌ ഇന്‍സ്റ്റിറ്റിയൂട്ടുകളിലേക്കുമായി (ഐ.സി.എം) ഡയറക്ടര്‍മാരുടെ ഒമ്പതു തസ്‌തികകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. മൂന്നുവര്‍ഷത്തേക്കു കരാറടിസ്ഥാനത്തിലാണു നിയമനം. ശമ്പളം ഒരുലക്ഷംമുതല്‍ ഒന്നരലക്ഷംവരെ.

Read more

കേരള ബാങ്ക്‌ പലിശ കുറച്ചു: ഒപ്പം ബള്‍ക്ക്‌ നിക്ഷേപസ്‌കീമും

കേരളബാങ്ക്‌ വിവിധ സ്ഥിരനിക്ഷേപങ്ങളുടെ പലിശ കുറച്ചു. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സഹകരണസംഘങ്ങള്‍ക്കും ഒരേ പലിശനിരക്കായിരിക്കും. 15ദിവസം മുതല്‍ 45 ദിവസംവരെയുള്ള നിക്ഷേപങ്ങളുടെ പലിശ ആറുശതമാനമായും 46 ദിവസംമുതല്‍ 90ദിവസംവരെയുള്ള

Read more

പെന്‍ഷന്‍ രേഖാശേഖരണം:കൊല്ലത്തെയും ഇടുക്കിയിലെയും തിയതികളായി

സഹകരണപെന്‍ഷന്‍കാരുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള സഹകരണപെന്‍ഷന്‍ബോര്‍ഡിന്റെ സിറ്റിങ്ങിന്റെ കൊല്ലം, ഇടുക്കി ജില്ലകളിലെ തിയതികള്‍ നിശ്ചയിച്ചു. മാര്‍ച്ച്‌ ആറിനു കൊട്ടാരക്കര അര്‍ബന്‍സഹകരണബാങ്ക്‌ ഹാളിലും ഏഴിനു ചിന്നക്കട കേരളബാങ്ക്‌ ഹാളിലുമാണു കൊല്ലംജില്ലയിലെ

Read more
Latest News