സഹകരണ പരീക്ഷ നടത്തിപ്പിന് ഏജന്‍സികളെ നിയോഗിക്കുന്നത് വൈകും; ഉത്തരവ് പുതുക്കിയില്ല

സഹകരണ സ്ഥാപനങ്ങളില്‍ പരീക്ഷാബോര്‍ഡ് വഴിയല്ലാതെയുള്ള നിയമനങ്ങള്‍ക്ക് പരീക്ഷ നടത്താനുള്ള ഏജന്‍സികളെ നിശ്ചയിച്ചില്ല. നിലവിലുള്ള 53 ഏജന്‍സികളുടെ കാലപരിധി 2022 ഡിസംബര്‍ 31ന് അവസാനിച്ചു. പുതിയ ഏജന്‍സികളെ നിശ്ചയിക്കുന്നതില്‍

Read more
Latest News