സഹകരണ സംഘങ്ങളില്‍നിന്ന് ഫണ്ട് ശേഖരിക്കാന്‍ സര്‍ക്കാരിന്റെ ‘കണ്‍സോര്‍ഷ്യം ലെന്‍ഡിങ് സ്‌കീം’
സര്‍ക്കാരിന്റെയും മറ്റ് ഏജന്‍സികളുടെയും വികസന പദ്ധതികള്‍ക്ക് പണം കണ്ടെത്താന്‍ സര്‍ക്കാര്‍ സഹകരണ സംഘങ്ങളിലേക്ക് ഇറങ്ങുന്നു. സഹകരണ നിയമം അനുസരിച്ച് സഹകരണ സംഘങ്ങളുടെ കണ്‍സോര്‍ഷ്യം രൂപവത്കരിച്ച് ഫണ്ട് ശേഖരിക്കാന്‍
Read more