കേന്ദ്ര സംസ്ഥാന സർക്കാരുകൾ സഹകരണത്തിന് കൂച്ചുവിലങ്ങിടുന്നു: ഡീൻ കുര്യാക്കോസ്
കേന്ദ്ര സർക്കാർ പാർലമെന്റിൽ അ വതരിപ്പിച്ച ബില്ലും, പിണറായി സർക്കാർ അസംബ്ലിയിൽ അവതരിപ്പിച്ച ബില്ലും സഹകരണ പ്രസ്ഥാനത്തെ നശിപ്പിക്കുന്നതാണെന്ന് ഡീൻ കുര്യാക്കോസ് എം.പി.പറഞ്ഞു. കേരളാ സഹകരണ ഫെഡറേഷൻ
Read more