മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങളിലെ സി.ഇ.ഒ.മാര്‍ക്ക് അയോഗ്യത നിശ്ചയിച്ച് കേന്ദ്രം
മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളിലെ സി.ഇ.ഒ.മാര്‍ക്ക് യോഗ്യതയും അയോഗ്യതയും നിശ്ചയിച്ച് കേന്ദ്ര സഹകരണ സംഘം രജിസ്ട്രാര്‍. നിശ്ചയിച്ച യോഗ്യതയില്ലാത്തവര്‍ അതിവേഗം പദവി ഒഴിയണമെന്നാണ് നിര്‍ദ്ദേശം. മറ്റേതെങ്കിലും ബിസിനസില്‍
Read more