മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങളിലെ തര്‍ക്കം തീര്‍ക്കാന്‍ ഉപഭോക്തൃഫോറത്തിന് അധികാരമില്ല – കല്‍ക്കത്ത ഹൈക്കോടതി
ഒന്നിലധികം സംസ്ഥാനങ്ങള്‍ പ്രവര്‍ത്തനപരിധിയായുള്ള മള്‍ട്ടി സ്‌റ്റേറ്റ് സഹകരണസംഘവും അതിലെ അംഗവും തമ്മില്‍ എന്തെങ്കിലും കാര്യത്തില്‍ തര്‍ക്കമുണ്ടായാല്‍ ഉപഭോക്തൃ തര്‍ക്ക പരിഹാരഫോറങ്ങള്‍ക്ക് ഇടപെടാനാവുമോ? ഇല്ല എന്നാണു കല്‍ക്കത്ത ഹൈക്കോടതി
Read more