ദുര്‍ബലവിഭാഗങ്ങളുടെ അക്കൗണ്ട് മരവിച്ചാല്‍ സുഗമമായി ആക്ടിവേറ്റ് ചെയ്യണം: ആര്.ബി.ഐ.
ദുര്‍ബലവിഭാഗങ്ങളുടെ പ്രവര്‍ത്തനമില്ലാത്തതും മരവിച്ചതുമായ അക്കൗണ്ടുകള്‍ സുഗമമായും തടസ്സമില്ലാതെയും ആക്ടിവേറ്റ് ചെയ്യാന്‍ സൗകര്യമേര്പ്പെടുത്തണമെന്നു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകളോടു നിര്‍ദേശിച്ചു. പ്രവര്‍ത്തനമില്ലാത്തതും മരവിച്ചതുമായ ബാങ്ക് അക്കൗണ്ടുകളുടെ എണ്ണം
Read more