സഹകരണ വകുപ്പിന്റെ ‘കെയര്‍ ഹോം’ പദ്ധതിക്ക് സ്‌കോച് അവാര്‍ഡ്
സഹകരണ വകുപ്പിന്റെ അഭിമാന പദ്ധതിയായ ‘കെയര്‍ ഹോം’പദ്ധതി രാജ്യപുരോഗതിക്കായി വേറിട്ട പ്രവര്‍ത്തനം കാഴ്ചവെക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമായി ഏര്‍പ്പെടുത്തിയ ദേശീയ പുരസ്‌കാരമായ സ്‌കോച് (SKOCH) അവാര്‍ഡിന് അര്‍ഹമായി. കോ
Read more