ഇന്‍കെലിന് സഹകരണ സ്ഥാപനങ്ങളുടെ പദ്ധതി ടെണ്ടറില്ലാതെ ഏറ്റെടുക്കാന്‍ അനുമതി

വ്യവസായ വകുപ്പിന് കീഴിലുള്ള കമ്പനിയായ ഇന്‍കെലിന് സഹകരണ സ്ഥാപനങ്ങളുടെ ജോലികള്‍ ടെണ്ടറില്ലാതെ ഏറ്റെടുക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. സഹകരണ വകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും ഇത്

Read more

ക്ഷീര സംഘങ്ങളില്‍ അടിമുടി മാറ്റം; മേഖലാ യൂണിയനില്‍ ഒരാള്‍ക്ക് രണ്ടു തവണയില്‍ക്കൂടുതല്‍ പ്രസിഡന്റാവാന്‍ പറ്റില്ല

ക്ഷീര സഹകരണ മേഖലയില്‍ കാതലായ മാറ്റങ്ങള്‍ ഉള്‍പ്പെടുന്ന സഹകരണ സംഘം ഭേദഗതി ബില്‍ പാസായി. മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിക്കുന്നതിനുള്ള വ്യവസ്ഥകളും ഉള്‍പ്പെട്ടതാണ്

Read more

സഹകരണ ഭേദഗതി ബില്‍ പാസായി;മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിക്കും

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ നിര്‍ബന്ധമായി ലയിപ്പിക്കുന്ന സഹകരണ ഭേദഗതി  ബില്‍ നിയമസഭ പാസാക്കി. പ്രതിപക്ഷം വിയോജിപ്പ് അവതരിപ്പിച്ചെങ്കിലും ഐകകണ്ഠ്യേനയാണ് ബില്‍ പാസായത്. ബില്‍

Read more

സഹകരണ വാരാഘോഷം ഉദ്ഘാടനം തിരുവനന്തപുരത്ത്

68 -ാമതു അഖിലേന്ത്യാ സഹകരണ വാരാഘോഷം നവംബര്‍ 14 മുതല്‍ 20 വരെ നടക്കും. 14 നു തിരുവനന്തപുരം ഇടപ്പഴിഞ്ഞി ആര്‍.ഡി.ആര്‍. കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ പത്തു

Read more

വാഗ്ഭടാനന്ദ ഗുരുവിനെക്കുറിച്ചുള്ള ഡോക്യുമെന്ററി തയ്യാറാക്കി ഊരാളുങ്കല്‍ സൊസൈറ്റി

ഊരാളുങ്കല്‍ സൊസൈറ്റിയുടെ പിറവിക്കായി പ്രയത്നിച്ച നവോത്ഥാന നായകന്‍ വാഗ്ഭടാനന്ദ ഗുരുവിന് ഊരാളുങ്കിലിന്റെ ആദരം. ഗുരുവിനെ കുറിച്ച് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സഹകരണ സംഘം നിര്‍മ്മിച്ച ഡോക്യുമെന്ററി മുഖ്യമന്ത്രി

Read more

കോട്ടയം സഹകരണ ടെക്സ്റ്റൈല്‍ മില്‍ നവം. 15നു തുറക്കുന്നു

പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ടിവന്ന കോട്ടയം സഹകരണ ടെക്സ്റ്റൈല്‍ സ്പിന്നിങ് മില്‍ തുറക്കുന്നു. സഹകരണ മന്ത്രി വി.എന്‍. വാസവന്‍, വ്യവസായ മന്ത്രി പി. രാജീവ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ്

Read more

മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണം – കേന്ദ്രത്തോട് കേരളം

മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം കേരളത്തിലെ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ടെന്ന് സംസ്ഥാനത്തിന്റെ വിലയിരുത്തല്‍. ഉയര്‍ന്ന പലിശ വാഗ്ദാനം നല്‍കി നിക്ഷേപം സ്വീകരിക്കുന്നതാണ് പ്രധാന പ്രശ്നം.

Read more

മഴക്കെടുതിയില്‍ ക്ഷീര മേഖലയ്ക്ക് രണ്ടു കോടിയുടെ നഷ്ടം

കനത്തമഴ പ്രളയമായി മാറിയപ്പോള്‍ ക്ഷീരകര്‍ഷകര്‍ക്ക് ഏറെ നഷ്ടമുണ്ടായതായി സര്‍ക്കാരിന്റെ കണക്ക്. രണ്ടു കോടി രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കിയിട്ടുള്ളത്. കര്‍ഷകര്‍ക്കും ക്ഷീര സംഘങ്ങള്‍ക്കുമുണ്ടായ നഷ്ടത്തിന് സഹായം ലഭ്യമാക്കാനുള്ള

Read more

കുഡ്‌ലു ബാങ്ക് സെക്രട്ടറിയെ അനുമോദിച്ചു

കുഡ്‌ലു സര്‍വ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി ആര്‍.സച്ചിദാനന്ദനെ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് കാസര്‍കോട്, മഞ്ചേശ്വരം താലൂക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ അനുമോദിച്ചു. ബാങ്ക് കവര്‍ച്ചക്കാരില്‍ നിന്ന് പോലീസ് പിടികൂടിയ

Read more

സഹകരണ ബാങ്കുകളുടെ മൊറട്ടോറിയത്തില്‍ ആശയക്കുഴപ്പം

വിദ്യാഭ്യാസ വായ്പകള്‍ക്കടക്കം മൊറട്ടോറിയം പ്രഖ്യാപിച്ച് റവന്യൂ വകുപ്പ് ഉത്തരവിറക്കി. ഡിസംബര്‍ 31 വരെയാണ് മൊറട്ടോറിയം. എന്നാല്‍, റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള വാണിജ്യ-സഹകരണ ബാങ്കുകള്‍ക്ക് ഇത് ബാധകമല്ല. മൊറട്ടോറിയം

Read more
error: Content is protected !!