പ്രാഥമിക സംഘങ്ങളിലെ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ ഉത്തരവ് ഭേദഗതി ചെയ്തു

സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളിലെ ജീവനക്കാരുടെ സേവന, വേതന വ്യവസ്ഥകള്‍ പുതുക്കിക്കൊണ്ടുള്ള ശമ്പള പരിഷ്‌കരണ ഉത്തരവില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തി. 2021 ഫെബ്രുവരി 15 ലെ ഉത്തരവില്‍

Read more

കോഴിക്കോട് താലൂക്കിലെ സംഘങ്ങള്‍ പത്ത് ഏക്കറില്‍ കൃഷി ചെയ്യും

കോഴിക്കോട് താലൂക്കിലെ സഹകരണ സംഘങ്ങള്‍ ഒത്തുചേര്‍ന്നു ചേവായൂര്‍ ഗവണ്‍മെന്റ് ത്വക് രോഗാശുപത്രിയിലെ കോമ്പൗണ്ടില്‍ ഒഴിഞ്ഞുകിടക്കുന്ന പത്ത് ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്യും. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം നൂറുദിന

Read more

മധ്യപ്രദേശില്‍ സഹകരണ വകുപ്പ് ഗ്രാമങ്ങള്‍ തോറും ബസ്സുകള്‍ ഓടിക്കും

ഗ്രാമീണരുടെ യാത്രാക്ലേശം പരിഹരിക്കാനും തൊഴിലവസരം വര്‍ധിപ്പിക്കാനും ഗ്രാമങ്ങളെ ബന്ധിപ്പിച്ച് സഹകരണ ബസ്സുകള്‍ ഓടിക്കാന്‍ മധ്യപ്രദേശിലെ സഹകരണ വകുപ്പ് നടപടി തുടങ്ങി. ഗ്വാളിയോറിലും മറ്റു നഗരങ്ങളിലും ഇതേപോലെ സഹകരണ

Read more

കലാകാരന്മാരുടെ സഹകരണ സംഘമായ ആര്‍ട്ടിക്‌സിനു കേരളമൊട്ടാകെ പ്രവര്‍ത്തനപരിധി

നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായി കലാകാരന്മാരുടെ സഹകരണസംഘമായ ആര്‍ട്ടിക്‌സ് രജിസ്റ്റര്‍ ചെയ്തു. സംഘത്തിനു സംസ്ഥാനമൊട്ടാകെ പ്രവര്‍ത്തനപരിധിയുണ്ടാകും. Kerala Artists And Artistes Co-operative Society ( AARTICS

Read more

പ്രതിസന്ധിക്കിടയിലും അമുലിനു റെക്കോഡ് വിറ്റുവരവ്

ക്ഷീര സഹകരണ മേഖലയിലെ പ്രമുഖ സംരംഭമായ ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ( അമുല്‍ ) പ്രതിസന്ധികള്‍ക്കിടയിലും 2021-22 ല്‍ റെക്കോഡ് വിറ്റുവരവ് നേടി. അമുലിന്റെ

Read more

റിസ്‌ക് ഫണ്ട് മൂന്നു ലക്ഷം രൂപയാക്കും – സഹകരണ മന്ത്രി

ഒരാള്‍ വായ്പയെടുത്തശേഷം മരിച്ചാല്‍ ലഭിക്കുന്ന റിസ്‌ക് ഫണ്ട് രണ്ടു ലക്ഷം രൂപയില്‍ നിന്നു മൂന്നു ലക്ഷം രൂപയാക്കാന്‍ തീരുമാനിച്ചതായി സഹകരണ-രജിസ്‌ട്രേഷന്‍ മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു. ഗുരുതരമായി

Read more

സഹകരണ എക്‌സ്‌പോയുടെ സ്വാഗതസംഘം ഓഫീസ് തുറന്നു

ഏപ്രില്‍ 18 മുതല്‍ 25 വരെ എറണാകുളം മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിക്കുന്ന സഹകരണ എക്‌സ്‌പോയുടെ സ്വാഗതസംഘം ഓഫീസ് സഹകരണ മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു. എക്‌സ്‌പോയുടെ

Read more

നവ കേരളീയം കുടിശ്ശിക നിവാരണ യജ്ഞം ഒരു മാസത്തേക്ക് നീട്ടി

മാര്‍ച്ച് 31 ന് അവസാനിച്ച നവകേരളീയം കുടിശ്ശിക നിവാരണ യജ്ഞം ഒരു മാസത്തേയ്ക്ക് കൂടി നീട്ടി. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് വായ്പാ കുടിശ്ശികയിൽ‍ ഇളവുകള്‍ നല്‍കി

Read more

CASA നിക്ഷേപം കേരള ബാങ്കിന്റെ സേവനം അപര്യാപ്തം – സഹകാരികള്‍

ഡിജിറ്റല്‍ പെയ്‌മെന്റുകളുടെ കാലമായതിനാല്‍ ഇടപാടുകാര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ബാങ്ക് ചെയ്തു കൊടുക്കേണ്ടത് അത്യാവശ്യമാണെന്നും കേരള ബാങ്കില്‍ നിലവില്‍ ഈ സാഹചര്യം ഇല്ലാത്തതുകൊണ്ട് തന്നെ ബാങ്കിംഗ് മേഖലയില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍

Read more
error: Content is protected !!