നിക്ഷേപസമാഹരണ യജ്ഞം: ഇത്തവണ 9000 കോടി രൂപ സമാഹരിക്കും

സഹകരണവകുപ്പിന്റെ 43-ാമത് നിക്ഷേപ സമാഹരണയജ്ഞം ഇക്കൊല്ലം ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 31 വരെ നടക്കും. 9000 കോടി രൂപ സമാഹരിക്കാനാണു ഇത്തവണ ലക്ഷ്യമിട്ടിരിക്കുന്നത്. ഏറ്റവും കൂടുതല്‍

Read more

‘കേരള സഹകരണ സംരക്ഷണ നിധി’ക്കായി സ്‌പെഷല്‍ ഓഫീസറെ നിയമിച്ചു

സഹകരണ സംഘങ്ങളെ സഹായിക്കാനായി സര്‍ക്കാര്‍ രൂപീകരിക്കുന്ന ‘കേരള സഹകരണ സംരക്ഷണ നിധി’ക്കായി സ്‌പെഷല്‍ ഓഫീസറെ നിയമിച്ചു. സഹകരണ വകുപ്പിലെ സ്‌പെഷല്‍ സെക്രട്ടറി പി.എസ്. രാജേഷിനെയാണ് സ്‌പെഷല്‍ ഓഫീസറാക്കിയത്.

Read more

വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ സഹകരണ ഹോസ്പിറ്റല്‍ ഫെഡറേഷന്‍

കോഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ ഫെഡറേഷന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങുന്നു. ഇതിനായി രണ്ടുകോടി രൂപ സര്‍ക്കാര്‍ സഹായമായി അനുവദിച്ചു. വായ്‌പേതര സഹകരണ സംഘങ്ങള്‍ക്ക് ധനസഹായം അനുവദിക്കുന്ന പദ്ധതിയില്‍നിന്നാണ് ഈ തുക

Read more

വൈന്‍നിര്‍മ്മാണം പഠിക്കാന്‍ കയ്യൂര്‍ ബാങ്ക് സംഘം ഹംഗറിയില്‍ പോകുന്നു

പഴങ്ങളില്‍നിന്ന് വൈന്‍ ഉല്‍പാദിപ്പിക്കാനുള്ള പുതിയ സാങ്കേതിക വിദ്യപഠിക്കാന്‍ കയ്യൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രതിനിധികള്‍ ഹംഗറി സന്ദര്‍ശിക്കുന്നു. ബാങ്ക് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നിവരടങ്ങുന്ന സംഘമാണ്

Read more

നെല്ല് സംസ്‌കരണ സംഘത്തിന് അതിരമ്പുഴയില്‍ ഭൂമി നല്‍കാന്‍ തീരുമാനം

കേരളത്തിലെ നെല്‍കര്‍ഷകരുടെ തീരാദുരിതത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി രൂപീകരിച്ച കേരള നെല്ലുസംഭരണ സംസ്‌കരണ വിപണന സഹകരണസംഘ(കാപ്‌കോസ്)ത്തിന് നെല്ല് സംഭരണത്തിനായി ഗോഡൗണും, മൂല്ല്യ വര്‍ദ്ധിത ഉത്പന്ന നിര്‍മ്മാണത്തിന് ഫാക്ടറിയും

Read more

സഹകരണ ബാങ്കുകള്‍ക്ക് കടാശ്വാസ കമ്മീഷന്റെ പണം കുടിശ്ശികയായി തുടരും

കടാശ്വാസ കമ്മീഷന്റെ ഉത്തരവ് അനുസരിച്ച് സഹകരണ ബാങ്കുകൾക്ക് സർക്കാരിനുള്ള കുടിശ്ശിക കോടികളായി തന്നെ തുടരും. കടാശ്വാസ കമ്മിഷൻ ഇനത്തിൽ ബാങ്കുകൾക്ക് സർക്കാർ ബാക്കിയുള്ളത് 158.53 കോടിയാണ്. കഴിഞ്ഞതവണത്തെ

Read more

കേന്ദ്ര-സംസ്ഥാന സഹകരണനിയമ ഭേദഗതികളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് ചെയ്യും- കേരള സഹകരണ ഫെഡറേഷന്‍

കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും 2022 ല്‍ സഹകരണസംഘം നിയമത്തില്‍ കൊണ്ടുവന്നിട്ടുള്ള ഭേദഗതികളെക്കുറിച്ച് വിശദമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേരള സഹകരണ ഫെഡറേഷന്‍ സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി തീരുമാനിച്ചു.

Read more

റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് വീണ്ടും കൂട്ടി

ബാങ്കുകള്‍ക്കു റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാലവായ്പകളുടെ പലിശനിരക്ക് ( റിപ്പോ നിരക്ക് ) വീണ്ടും കാല്‍ ശതമാനം ( 0.25 ) വര്‍ധിപ്പിച്ചു. ഇതോടെ, പലിശനിരക്ക് 6.5

Read more

കേന്ദ്രത്തിന്റെ പൊതുസേഫ്റ്റ് വെയര്‍ സഹകരണ വികസനത്തിനെന്ന് സര്‍ക്കാര്‍

പ്രാഥമിക സഹകരണ ബാങ്കുകളില്‍ പൊതുസോഫ്റ്റ് വെയര്‍ നടപ്പാക്കി കേന്ദ്രനിയന്ത്രണത്തിലാക്കുന്നതില്‍ ആശങ്ക പ്രകടിപ്പിക്കാതെ സര്‍ക്കാര്‍. സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം, കേന്ദ്ര പദ്ധതികളുടെയും കാര്‍ഷിക വായ്പയുടെയും സബ്‌സിഡി വിതരണം എന്നിവയെല്ലാം

Read more

സഹകരണ പുനര്‍ജനി പദ്ധതിയില്‍ പ്രതീക്ഷ അര്‍പ്പിച്ച് പട്ടിക വിഭാഗം സഹകരണ സംഘങ്ങള്‍  

പുനര്‍ജനി പദ്ധതിയില്‍ കുടുതല്‍ തുക അനുവദിച്ചതും പട്ടിക വിഭാഗം സഹകരണ സംഘങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളും സംരംഭങ്ങളും തുടങ്ങാന്‍ സഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചതും സംഘങ്ങള്‍ക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നു.

Read more
Latest News
error: Content is protected !!