തൃശൂരിലെ ഒമ്പത് സംഘങ്ങള്‍ക്ക് ഐ.സി.ഡി.പി. വിഹിതമായി 1.07 കോടി

എന്‍.സി.ഡി.സി.യുടെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന ഇന്റഗ്രേറ്റഡ് കോഓപ്പറേറ്റീവ് ഡെവലപ്‌മെന്റ് പ്രൊജക്ടിന് തൃശൂര്‍ ജില്ലയിലെ സംഘങ്ങള്‍ക്ക് പണം അനുവദിച്ചു. ഒമ്പത് സഹകരണ സംഘങ്ങള്‍ക്കായി 1,07,57,100 രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഓഹരി,

Read more

കേന്ദ്രത്തിന് സഹകരണ സംഘങ്ങള്‍ വിവരം നല്‍കണോ? ഉത്തരമില്ലാതെ സര്‍ക്കാര്‍

കേന്ദ്ര ഡേറ്റ സെന്ററിലേക്ക് സഹകരണ സംഘങ്ങള്‍ വിവരം നല്‍കണോയെന്ന കാര്യത്തില്‍ ഉത്തരം നല്‍കാതെ സഹകരണ വകുപ്പ്. കേന്ദ്രസര്‍ക്കാരിന്റെ പരിഷ്‌കാരങ്ങള്‍ക്കെതിരെ നിയമപരമായും ജനകീയ പ്രതിഷേധം ഉയര്‍ത്തിയും പോരാടുമെന്നാണ് സഹകരണ

Read more

കൊടുമണ്‍, കീഴ്പറമ്പ് ബാങ്കുകള്‍ക്ക് ആസ്ഥാനമന്ദിരം പണിയാന്‍ എന്‍.സി.ഡി.സി. സഹായം

സംസ്ഥാനത്തെ രണ്ട് സര്‍വീസ് സഹകരണ ബാങ്കുകള്‍ക്കും തൃശൂര്‍ സഹകരണ പരിശീലന കേന്ദ്രത്തിനും പുതിയ കെട്ടിടം പണിയുന്നതിന് സാമ്പത്തിക സഹായം അനുവദിച്ചു. കീഴ്പറമ്പ് സഹകരണ ബാങ്ക്, കൊടുമണ്‍ സഹകരണ

Read more

വിഴിഞ്ഞത്തിനായുള്ള സഹകരണ കണ്‍സോര്‍ഷ്യം ഉടന്‍വരും; ആദ്യം നല്‍കുന്നത് 550 കോടിരൂപ

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം വേഗത്തിലാക്കാന്‍ സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപത്കരിക്കാന്‍ സര്‍ക്കാരില്‍ ധാരണ. മുഖ്യമന്ത്രി പിണറായി വിജയന്റെ സാനിധ്യത്തില്‍ സഹകരണ-തുറമുഖ വകുപ്പ് മന്ത്രിമാരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച്

Read more

വിഴിഞ്ഞം തുറമുഖത്തിന് ഫണ്ട് കണ്ടെത്താന്‍ സഹകരണ കണ്‍സോര്‍ഷ്യം

വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണത്തിന് വേഗം കൂട്ടാന്‍ സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് പണം കണ്ടെത്താന്‍ സര്‍ക്കാര്‍. അദാനി ഗ്രൂപ്പിന് സര്‍ക്കാര്‍ നല്‍കേണ്ട പണം ഇതുവരെ നല്‍കിയിട്ടില്ല. ഇതിനുള്ള

Read more

സഹകരണ എക്‌സ്‌പോ: സ്റ്റാളുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം

സംസ്ഥാനസര്‍ക്കാരിന്റെ മൂന്നാം നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി 2023 ഏപ്രിലില്‍ സഹകരണവകുപ്പ് എറണാകുളത്തു നടത്തുന്ന സഹകരണ എക്‌സ്‌പോയില്‍ ശീതീകരിച്ച 300 സ്റ്റാളുകള്‍ ഒരുക്കും. സഹകരണസ്ഥാപനങ്ങള്‍ക്കു എക്‌സ്‌പോയുടെ വെബ്‌സൈറ്റ് മുഖേന

Read more

കേന്ദ്രത്തിന്റെ വിവരശേഖരണത്തില്‍ നിലപാടറിയിക്കാതെ സര്‍ക്കാര്‍; സംഘങ്ങള്‍ ആശയക്കുഴപ്പത്തില്‍

സഹകരണ സംഘങ്ങളുടെ വിവരം തേടിയുള്ള കേന്ദ്ര അപ്പക്‌സ് ഏജന്‍സികളുടെ നോട്ടീസില്‍ നിലപാടെടുക്കാതെ സംസ്ഥാന സര്‍ക്കാര്‍. നാഫെഡ് ആണ് ഇപ്പോള്‍ അംഗ സംഘങ്ങളില്‍നിന്ന് കേന്ദ്ര സഹകരണ ഡേറ്റ സെന്ററിലേക്കുള്ള

Read more

സഹകരണ വിവരശേഖരണം: കേന്ദ്രത്തിനെതിരെ നിയമ-ജനകീയ പോരാട്ടത്തിന് കേരളം

സഹകരണ മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പരിഷ്‌കാരങ്ങള്‍ക്കെതിരെ നിയമപോരാട്ടത്തിനും ജനകീയ പ്രതിഷേധത്തിനും ഒരുങ്ങാന്‍ തീരുമാനം. സഹകരണ മന്ത്രി വി.എന്‍.വാസവന്റെ സാനിധ്യത്തില്‍ ചേര്‍ന്ന സഹകാരികളുടെ യോഗത്തിലാണ് ഇത്തരമൊരു തീരുമാനമെടുത്തത്. സഹകരണ

Read more

ഉഷ്ണതരംഗം നേരിടാന്‍ സഹകരണ സംഘങ്ങള്‍ സംസ്ഥാനമെങ്ങും തണ്ണീര്‍പ്പന്തല്‍ ഒരുക്കും

ഉഷ്ണതരംഗം, സൂര്യാഘാതം എന്നിവയുടെ സാധ്യത മുന്‍നിര്‍ത്തി സംസ്ഥാനത്തുടനീളം സഹകരണസംഘങ്ങള്‍ തണ്ണീര്‍പ്പന്തലുകള്‍ ഒരുക്കണമെന്നു സഹകരണമന്ത്രി വി.എന്‍. വാസവന്‍ നിര്‍ദേശിച്ചു. ഇവയില്‍ സംഭാരം, തണുത്ത വെള്ളം, അത്യാവശ്യം ഒ.ആര്‍.എസ്. എന്നിവ

Read more

കാര്‍ഷിക മേഖലയിലെ ഇടപെടലിന് ചെറുതാഴം ബാങ്കിന് 91.80ലക്ഷം സര്‍ക്കാര്‍ സഹായം

കാര്‍ഷിക മേഖലയിലെ ഇടപെടലിനും കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കുന്നതിനുമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച സാങ്കേതിക വിദ്യാധിഷ്ഠിത കൃഷിയില്‍ സഹകരണ മേഖലയുടെ നൂതന പദ്ധതി പ്രകാരം കണ്ണൂര്‍ ചെറുതാഴം സഹകരണ

Read more
Latest News
error: Content is protected !!