ഓര്‍ഡിനന്‍സ് ഒരുങ്ങുന്നു; കേരളബാങ്ക് പേരിലൊതുങ്ങും
കേരളബാങ്ക് ഓണസമ്മാനമായി നല്‍കാനുള്ള തിരക്കിട്ട ശ്രമത്തിലാണ് സര്‍ക്കാര്‍. സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകളുടെ ലയനത്തിന് റിസര്‍വ് ബാങ്ക് പച്ചക്കൊടി കാണിക്കാത്തതാണ് ഇതിനുള്ള തടസ്സം. എങ്കിലും ഒണസമ്മാനമെന്ന വാക്കുപാലിക്കാന്‍ കേരളബാങ്ക്
Read more