ഗവി യാത്രയൊരുക്കി കുടുംബശ്രീ ടൂറിസം രംഗത്തേക്ക്
ഗവി യാത്രാപ്രേമികളുടെ സങ്കേതമായതോടെ അതിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുകയാണ് കുടുംബശ്രീ അംഗങ്ങളായ സ്ത്രീക്കൂട്ടായ്മ. യാത്രക്കാര്‍ക്ക് ഗവിയുടെ വന്യ സൗന്ദര്യം ആസ്വദിക്കാന്‍ അവരമൊരുക്കി ടൂറിസം രംഗത്തേക്ക് ചുവടുവെക്കുകയാണ് പത്തനംതിട്ട ജില്ലാ
Read more