സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്ക് ജീവനക്കാരുടെ സോഷ്യല്‍മീഡിയ ഇടപെടല്‍ നിരീക്ഷിക്കുന്നു
സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിലെ സമൂഹമാധ്യമ ഇടപെടല്‍ നിരീക്ഷിക്കാന്‍ തീരുമാനം. ജീവനക്കാരുടെ സംഘടനാപ്രതിനിധികള്‍ ഉന്നയിച്ച വിവിധ കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ വിളിച്ച യോഗത്തിലാണ് ഈ തീരുമാനമെന്നതാണ് ശ്രദ്ധേയം.
Read more