KICMA ട്രെയിനിംഗ് ക്യാമ്പ് നടത്തി

KICMA യുടെ നേതൃത്വത്തില്‍ കോട്ടയം സര്‍ക്കിള്‍ സഹകരണ യൂണിയന്‍ മന്ദിരത്തില്‍ ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 1 വരെ മിനിസ്റ്റീരിയല്‍ സ്റ്റാഫ് ട്രെയിനിംഗ് ക്യാമ്പ് നടത്തി. കോട്ടയം

Read more

കോട്ടക്കല്‍ സഹകരണ ബാങ്ക് ജീവനക്കാര്‍ക്കായി പരിശീലന ക്ലാസ് നടത്തി

കോട്ടക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാര്‍ക്കായി ഗഹാന്‍, മോര്‍ട്ടഗേജ്, ഡോക്യുമെന്റേഷന്‍ എന്നീ വിഷയങ്ങളില്‍ പരിശീലന ക്ലാസ് നടത്തി. സീനിയര്‍ ഓഡിറ്റര്‍ സുരേഷ് ബാബു തറയല്‍ നേതൃത്വം നല്‍കി.

Read more

വായ്പാസംഘങ്ങളെ ബാങ്കുകളാക്കി മാറ്റാന്‍ NUCFDC സഹായിക്കണം- മന്ത്രി അമിത് ഷാ

പുതുതായി രൂപംകൊണ്ട ദേശീയ അര്‍ബന്‍ സഹകരണ ധനകാര്യ, വികസന കോര്‍പ്പറേഷന്‍ ( NUCFDC ) വായ്പാ സഹകരണസംഘങ്ങളെ ബാങ്കുകളാക്കി മാറ്റാന്‍ സഹായിക്കണമെന്നു കേന്ദ്ര സഹകരണമന്ത്രി അമിത് ഷാ

Read more

കടന്നമണ്ണ സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷത്തിന് തുടക്കം

പ്രവര്‍ത്തന മേഖലയില്‍ ഒരു നൂറ്റാണ്ട് പിന്നിട്ട മലപ്പുറം കടന്നമണ്ണ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി. കോഴിക്കോട്ടുപറമ്പ് കോപ്പ് അറീനയില്‍ നടന്ന നൂറാം വാര്‍ഷിക

Read more

ചിറയിന്‍കീഴ് താലൂക്ക് ടൂറിസം സഹകരണ സംഘത്തിന്റെ മൂന്നാമത് നീതി മെഡിക്കല്‍ സ്റ്റോര്‍ പ്രവര്‍ത്തരം തുടങ്ങി

തിരുവനന്തപുരം ചിറയിന്‍കീഴ് താലൂക്ക് ടൂറിസം സഹകരണ സംഘത്തിന്റെ മൂന്നാമത് നീതി മെഡിക്കല്‍ സ്റ്റോര്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിക്ക് സമീപം പടനിലം റോഡില്‍ ആരംഭിച്ചു. മുന്‍ കെ.പി.സി.സി സെക്രട്ടറി

Read more

ഏറാമല ബാങ്കിന്റെ മയൂരം വെളിച്ചെണ്ണ വിദേശത്തേക്ക്

കോഴിക്കോട് ഏറാമല സര്‍വ്വീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള കോക്കനട്ട് കോംപ്ലക്സില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന മയൂരം വെളിച്ചെണ്ണ വിദേശ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി ആരംഭിച്ചു. ഖത്തറിലേക്കുള്ള ആദ്യ ഓര്‍ഡര്‍ ബാങ്ക്

Read more

വിദ്യാര്‍ത്ഥികള്‍ക്കായൊരു സമ്പാദ്യപദ്ധതിയുമായി ഞാറക്കല്‍ സഹകരണ ബാങ്ക്

ഞാറക്കല്‍ സഹകരണ ബാങ്ക് വിദ്യാര്‍ത്ഥികള്‍ക്കായി എന്‍.എസ്.സി.ബി സമ്പാദ്യ പദ്ധതി ആരംഭിച്ചു. ബാങ്ക് പരിധിയില്‍ വരുന്ന സ്‌കൂളുകളിലാണ് ഇത് നടപ്പിലാക്കുന്നത്. വിദ്യാര്‍ത്ഥികള്‍ ബാങ്കില്‍ നിന്ന് നല്‍കുന്ന കുടുക്കയില്‍ തുക

Read more

എടരിക്കോട് സഹകരണ ബാങ്കിന്റെ മെഡിക്കല്‍ ക്യാമ്പ് നാളെ

എടരിക്കോട് സര്‍വീസ് സഹകരണ ബാങ്ക് നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് മെഡിക്കല്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തുന്നു. മാര്‍ച്ച് 2 ശനിയാഴ്ച 3 മണിക്ക് എടരിക്കോട് വെച്ചാണ് ക്ലാസ്. അനുദിനം വര്‍ദ്ധിച്ചു

Read more

അര്‍ബന്‍ബാങ്കുകളെ സഹായിക്കാന്‍ ദേശീയ സാമ്പത്തിക വികസനകോര്‍പ്പറേഷന്‍: ഉദ്ഘാടനം നാളെ

അര്‍ബന്‍ സഹകരണബാങ്കുകളെ ആധുനികീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നാഷണല്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ഫിനാന്‍സ് ആന്റ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് ( NUCFDC ) എന്ന സ്ഥാപനത്തിനു

Read more

സംഗീതകാരന്‍മാരുടെ സഹകരണ സംഘം ഓഫീസ് പുതിയ കെട്ടിടത്തില്‍

കോഴിക്കോട് മ്യുസിഷ്യന്‍സ് സോഷ്യല്‍ വെല്‍ഫയര്‍ സഹകരണ സംഘത്തിന്റെ (KMSWCS) പുതിയ ഓഫീസ് കണ്ണൂര്‍ റോഡില്‍ YMCA ജംഗ്ഷനടുത്തുള്ള കെ.ആര്‍. കോംപ്ലക്‌സില്‍ പ്രവര്‍ത്തനം തുടങ്ങി. സഹകരണ സംഘം ജില്ലാ

Read more
Latest News
error: Content is protected !!