സാമൂഹ്യസുരക്ഷാപെന്‍ഷന്‍: പാക്‌സ് കണ്‍സോര്‍ഷ്യത്തില്‍നിന്നു 3000കോടി കടമെടുക്കും

സാമൂഹ്യസുരക്ഷാപെന്‍ഷന്‍ വിതരണത്തിനായി കേരള സാമൂഹ്യസുരക്ഷാപെന്‍ഷന്‍ കമ്പനി പ്രാഥമിക കാര്‍ഷിക സഹകരണസംഘങ്ങളുടെയും പ്രാഥമിക സഹകരണസംഘങ്ങളുടെയും കണ്‍സോര്‍ഷ്യത്തില്‍ നിന്നു 3000 കോടിരൂപ കടമെടുക്കും. ഇതിനു സര്‍ക്കാര്‍ ഗ്യാരന്റി നില്‍ക്കും. കമ്പനിക്ക്

Read more

റിപ്പോ നിരക്കിൽ മാറ്റമില്ല, 6.5 ശതമാനമായി തുടരും

പലിശനിരക്ക് (റിപ്പോ നിരക്ക് ) 6.5ശതമാനമായി തുടരാൻ റിസർവ് ബാങ്കിന്റെ പണനയസമിതി യോഗം തീരുമാനിച്ചു. യോഗത്തിന് ശേഷം ഗവർണർ ശക്തികാന്ത് ദാസ് പത്രസമ്മേളനത്തിൽ അറിയിച്ചതാണിത്.ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്ക്

Read more

സഹകരണ സ്ഥാപനജീവനക്കാരുടെ ക്ഷാമബത്ത പരിഷ്‌കരിച്ചു

സഹകരണസ്ഥാപനങ്ങളിലെ ജീവനക്കാരുടെ ക്ഷാമബത്ത പരിഷ്‌കരിച്ച് ഉത്തരവു തയ്യാറായി. 2021 ജൂലൈ ഒന്നുമുതല്‍ മുന്‍കാലപ്രാബല്യത്തോടെയാണു ക്ഷാമബത്ത വര്‍ധിപ്പിച്ചിട്ടുള്ളത്. പുതിയ ശമ്പളപരിഷ്‌കരണം നടപ്പാക്കിയ സംഘങ്ങളില്‍ അഞ്ചുശതമാനവും നടപ്പാക്കാത്തിടങ്ങളില്‍ ഏഴുശതമാനവുമാണു ക്ഷാമബത്ത

Read more

ഒക്കല്‍ ബാങ്കിന്റെ അഗ്രോഫുഡ്‌സില്‍ ഒഴിവുകള്‍

എറണാകുളംജില്ലയിലെ ഒക്കല്‍ സര്‍വീസ് സഹകരണബാങ്കിന്റെ (നമ്പര്‍ 2181) സ്ഥാപനമായ ഒക്കല്‍ അഗ്രോഫുഡ്‌സില്‍ പ്രൊഡക്ഷന്‍ മാനേജര്‍ -കം-ക്യുസി, മെഷീന്‍ ഓപ്പറേറ്റര്‍മാര്‍, പ്ലാന്റ് അറ്റന്റര്‍മാര്‍, അക്കൗണ്ടന്റ് എന്നീ ഒഴിവുകള്‍ ഉണ്ട്.

Read more

ക്ഷാമബത്ത ഉടന്‍ നല്‍കണം:കെ.സി.ഇ.എഫ്

സഹകരണജീവനക്കാര്‍ക്ക് ഉടൻ ക്ഷാമബത്ത നല്‍കണമെന്നു കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് (കെ.സി.ഇ.എഫ്) സംസ്ഥാനകമ്മറ്റി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ജീവനക്കാര്‍ക്ക് അനുവദിച്ച ക്ഷാമബത്ത രണ്ടുമാസമായിട്ടും സഹകരണജീവനക്കാര്‍ക്ക് അനുവദിച്ചിട്ടില്ല. മൂന്നു ശമ്പളപരിഷ്‌കരണങ്ങളില്‍ ഡി.എ.

Read more

ദേശീയ സഹകരണ ഉപഭോക്തൃഫെഡറേഷനില്‍ അഞ്ച് ഒഴിവുകള്‍

ദേശീയസഹകരണഉപഭോക്തൃഫെഡറേഷന്റെ (എന്‍.സി.സി.എഫ്) കാണ്‍പൂര്‍ ശാഖയില്‍ ഒരു ടൈപ്പിസ്റ്റിന്റെയും നാലു ഫീല്‍ഡ് സ്റ്റാഫിന്റെയും ഒഴിവുണ്ട്. മൂന്നുമാസത്തേക്കു കരാര്‍അടിസ്ഥാനത്തിലാണു നിയമനം. എല്ലാ തസ്തികയിലും 25000 രൂപയാണു ശമ്പളം. ബിരുദവും എം.എസ്.

Read more

കേരഫെഡില്‍ മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍ നിയമനം

കേരള കേരകര്‍ഷക സഹകരണ ഫെഡറേഷനില്‍ (കേരഫെഡ്) ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ മാനേജര്‍ (ഫിനാന്‍സ്), അസിസ്റ്റന്റ് മാനേജര്‍ (മാര്‍ക്കറ്റിങ് ആന്റ് സെയില്‍സ്) തസ്തികകളില്‍ നിയമനത്തിനായി ജീവനക്കാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി.മുഖേന

Read more

എന്‍.എസ്.സഹകരണ ആശുപത്രിയില്‍ എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ ഒഴിവ്

കൊല്ലംജില്ലയിലെ എന്‍.എസ്. സഹകരണ ആശുപത്രിസമുച്ചയത്തിന്റെ ഉടമസ്ഥസ്ഥാപനമായ കൊല്ലംജില്ലാ സഹകരണ ആശുപത്രിസംഘം (ക്യു 952) എക്‌സിക്യൂട്ടീവ് എഞ്ചിനിയറെ നിയമിക്കുന്നു. ഡിസംബര്‍ 17 ചൊവ്വാഴ്ച രാവിലെ ഒമ്പതുമുതല്‍ കൊല്ലം പാലത്തറ

Read more

അമരാവതി ബാങ്കിനു പുതിയ റിക്കവറി നയം

ഇടുക്കി ജില്ലയിലെ അമരാവതി സര്‍വീസ് സഹകരണബാങ്ക് പുതിയ റിക്കവറി നയം പുറത്തിറക്കിയതായി പ്രസിഡന്റ് ജോസ് മാത്യുവും ഭരണസമിതിയംഗങ്ങളും അറിയിച്ചു.ഇതിന്റെ ഭാഗമായി എ.എസ്.ബി. 50-50, എ.എസ്.ബി. 7.5 സ്റ്റാര്‍,

Read more
Latest News