ലാഡറിന്‌ തലസ്ഥാനത്ത്‌ പുതിയ ഓഫീസ്‌

പ്രമുഖസഹകാരി സി.എന്‍. വിജയകൃഷ്‌ണന്‍ ചെയര്‍മാനായുള്ള കേരള ലാന്റ്‌ റിഫോംസ്‌ ആന്റ്‌ ഡവലപ്‌മെന്റ്‌ കോഓപ്പറേറ്റീവ്‌ സൊസൈറ്റിക്ക്‌ (ലാഡര്‍) തലസ്ഥാനത്ത്‌ പുതിയ ഓഫീസ്‌ സജ്ജമായി. തിരുവനന്തപുരം തമ്പാനൂര്‍ എസ്‌എസ്‌.കോവില്‍റോഡിലെ നവീകരിച്ച

Read more

എന്‍സിഇആര്‍ടി പാഠപുസ്‌തകത്തില്‍ സഹകരണഅധ്യായം ഉള്‍പ്പെടുത്തി:അമിത്‌ഷാ

ആറാംക്ലാസ്സിലെ എന്‍സിഇആര്‍ടി പാഠപുസ്‌തകത്തില്‍ സഹകരണമേഖലയെക്കുറിച്ചു മാത്രമായി ഒരു അധ്യായം ഉള്‍പ്പെടുത്തിയതായി കേന്ദ്രആഭ്യന്തരമന്ത്രികൂടിയായ കേന്ദ്രസഹകരണമന്ത്രി അമിത്‌ഷാ രാജ്യസഭയെ അറിയിച്ചു. അടുത്തഅധ്യയനകാലങ്ങളില്‍ മറ്റുക്ലാസ്സുകളിലും സഹകരണപ്രസ്ഥാനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്താനും വിദ്യാഭ്യാസസ്ഥാപനങ്ങളില്‍

Read more

സഹകരണഎക്‌സ്‌പോ റീല്‍സ്‌ മല്‍സരം ഒന്നാംസമ്മാനം 25000 രൂപ

ഏപ്രില്‍ 21മുതല്‍ 30വരെ തിരുവനന്തപുരം കനകക്കുന്ന്‌ പാലസ്‌ ഗ്രൗണ്ടില്‍ നടക്കുന്ന സഹകരണഎക്‌സ്‌പോ 2025ന്റെ ഭാഗമായി നടത്തുന്ന റീല്‍സ്‌ മല്‍സരത്തില്‍ ഒന്നാംസമ്മാനം 25000 രൂപയും രണ്ടാംസമ്മാനം 15000 രൂപയും

Read more

സഹകരണവീക്ഷണം പഠനക്ലാസ്‌ ഉദ്‌ഘാടനം നാലിന്‌

സഹകരണവീക്ഷണം കൂട്ടായ്‌മ സഹകരണജീവനക്കാരുടെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട സഹകരണപരീക്ഷാബോര്‍ഡിന്റെ പരീക്ഷാവിജയത്തിനു സഹായകമായി ഉണര്‍വ്‌ കോഓപ്പറേറ്റീവ്‌ കണ്‍സള്‍ട്ടന്‍സിയുമായി ചേര്‍ന്നു നടത്തുന്ന പഠനക്ലാസ്‌ ഏപ്രില്‍ നാലിനു വൈകിട്ട്‌ ഏഴിനു മുന്‍സഹകരണവകുപ്പുസെക്രട്ടറി മിനി

Read more

കാലിക്കറ്റ്‌ സിറ്റി ബാങ്കിന്റെ മൊബൈൽ ബ്രാഞ്ചിന്റെ മുണ്ടിക്കൽ ത്താഴം സെന്റർ ഉത്ഘാടനം ചെയ്തു

കാലിക്കറ്റ്‌ സിറ്റി സർവീസ് സഹകരണബാങ്കിന്റെ സഞ്ചരിക്കുന്ന ശാഖയായ മൊബൈൽ ബ്രാഞ്ചിന്റെ മുണ്ടിക്കൽത്താഴം സെന്ററിന്റെ ഉത്ഘാടനം കോഴിക്കോട് കോർപറേഷൻ കൗൺസിലർ അഡ്വ. സി. എം. ജംഷീർ നിർവഹിച്ചു. ബാങ്ക്

Read more

സഹകരണ നിക്ഷേപസമാഹരണം 30വരെ നീട്ടി

സഹകരണനിക്ഷേപസമാഹരണം ഏപ്രില്‍ 30വരെ നീട്ടി. സംസ്ഥാനത്തിന്റെ വികസനം സഹകരണമേഖലയിലൂടെ എന്ന മുദ്രാവാക്യവുമായി മാര്‍ച്ച്‌ അഞ്ചിനാണു നിക്ഷേപസമാഹരണകാമ്പയിനും പുതിയ അംഗത്വവിതരണവും ആരംഭിച്ചത്‌. ഏപ്രില്‍ മൂന്നിനു നിക്ഷേപസമാഹരണകാമ്പയിന്‍ അവസാനിപ്പിക്കാനാണു നിശ്ചയിച്ചിരുന്നത്‌.

Read more

കാലിക്കറ്റ്‌ സിറ്റിബാങ്ക്‌ സൗജന്യസംഭാരവിതരണം തുടങ്ങി

വേനല്‍ചൂട്ടില്‍ നഗരത്തില്‍ എത്തുന്നവര്‍ക്ക്‌ ആശ്വാസമായി എല്ലാവര്‍ഷവും കാലിക്കറ്റ്‌ സിറ്റിസര്‍വീസ്‌ സഹകരണബാങ്ക്‌ നടത്തിവരാറുള്ള സൗജന്യസംഭാരവിതരണം റെയില്‍വേസ്‌റ്റേഷന്‍ ലിങ്ക്‌ റോഡിലെ സിറ്റി ബാങ്ക്‌ ബ്രാഞ്ച്‌ പരിസരത്തു ബാങ്ക്‌ ചെയര്‍പേഴ്‌സണ്‍ പ്രീമമനോജ്‌

Read more

സഹകരണ സര്‍വകലാശാലാബില്‍ രാജ്യസഭയും അംഗീകരിച്ചു; 5കൊല്ലത്തിനകം സഹകരണമേഖലയില്‍ 17ലക്ഷം യുവാക്കള്‍ക്ക്‌ അവസരം

ത്രിഭുവന്‍ദേശീയസഹകരണസര്‍വകലാശാലാബില്‍ രാജ്യസഭയും പാസ്സാക്കി. പരിശീലനം സിദ്ധിച്ച 17ലക്ഷം യുവാക്കളെ അഞ്ചുകൊല്ലത്തിനകം സഹകരണമേഖലയില്‍ ആവശ്യമായിവരുമെന്നു ബില്ലിന്റെ ചര്‍ച്ചയില്‍ കേന്ദ്രസഹകരണസഹമന്ത്രി മുരളിധര്‍മോഹോള്‍ അറിയിച്ചു.ലോക്‌സഭ മാര്‍ച്ച്‌ 26നു ബില്‍ പാസ്സാക്കിയിരുന്നു. ഇതോടെ

Read more

ഒറ്റത്തവണതീര്‍പ്പാക്കല്‍ 30വരെ നീട്ടി

സഹകരണസംഘങ്ങളിലെ ഒറ്റത്തവണതീര്‍പ്പാക്കല്‍ പദ്ധതി (നവകേരളീയം കുടിശ്ശികനിവാരണം) ഏപ്രില്‍ 30വരെ നീട്ടി. പ്രാഥമികസഹകരണസംഘങ്ങളിലെയും ബാങ്കുകളിലെയും വായ്‌പാതിരിച്ചടവു പ്രോല്‍സാഹിപ്പിച്ചു പരമാവധി കുടിശ്ശികരഹിതമാക്കാനും വായ്‌പക്കാര്‍ക്ക്‌ ആശ്വാസമേകാനുമുള്ള പദ്ധതി ജനുവരി രണ്ടിനാണ്‌ ആരംഭിച്ചത്‌.

Read more

ഗഹാന്‍ ഫീസുകള്‍ വര്‍ധിപ്പിച്ചു

ഗഹാന്‍, ഗഹാന്‍ റിലീസ്‌ എന്നിവയുടെ ഫയലിങ്‌ ഫീസ്‌ വര്‍ധിപ്പിച്ചു. ഏപ്രില്‍ ഒന്നിനു പ്രാബല്യത്തില്‍ വരും. ഇതുസംബന്ധിച്ച അസാധാരണ ഗസറ്റ്‌ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ബുക്ക്‌ ഒന്നില്‍ ഗഹാന്‍ ഫയലിങ്‌

Read more
Latest News
error: Content is protected !!