ഡോ. വര്‍ഗീസ് കുര്യന്‍ സ്മാരക അവാര്‍ഡ് പാലക്കാട് ചപ്പക്കാട് ക്ഷീരോല്‍പ്പാദക സംഘത്തിന്
മലബാറിലെ മികച്ച ക്ഷീരോല്‍പ്പാദക സഹകരണസംഘത്തിനു കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണബാങ്ക് നല്‍കുന്ന ഡോ. വര്‍ഗീസ് കുര്യന്‍ സ്മാരക അവാര്‍ഡിന് ഇത്തവണ പാലക്കാട് ചപ്പക്കാട് ക്ഷീരോല്‍പ്പാദക സഹകരണസംഘം അര്‍ഹമായി.
Read more