പി. മുരളീധരന്‍ മണ്ണാര്‍ക്കാട് താലൂക്ക് ബില്‍ഡിങ് ആന്‍ഡ് റോഡ് വര്‍ക്കേഴ്‌സ് കോ -ഓപ്പറേറ്റിവ് സൊസൈറ്റി പ്രസിഡന്റ്

പാലക്കാട് മണ്ണാര്‍ക്കാട് താലൂക്ക് ബില്‍ഡിങ് ആന്‍ഡ് റോഡ് വര്‍ക്കേഴ്‌സ് കോ -ഓപ്പറേറ്റിവ് സൊസൈറ്റി പ്രസിഡന്റായി പി. മുരളീധരനെയും വൈസ് പ്രസിഡന്റായി വി. തേവരുണ്ണിയേയും തെരഞ്ഞെടുത്തു. ഭരണസമിതി അംഗങ്ങള്‍:

Read more

കെ. കുഞ്ഞന്‍ നെന്മാറ അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്

കുഞ്ഞന്‍ നെന്മാറ അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റായി കെ. കുഞ്ഞനെയും വൈസ് പ്രസിഡന്റായി എ.മോഹനനെയും തെരഞ്ഞെടുത്തു. ഭരണസമിതി അംഗങ്ങള്‍: എസ്.എം.ഷാജഹാന്‍,കെ.സുരേഷ്‌കുമാര്‍, എം.പി.വേണുഗോപാലന്‍, എം.വാസു, എസ്.കാസിം, വി.എം.സ്‌കറിയ,വി.ലക്ഷ്മിക്കുട്ടി,

Read more
error: Content is protected !!