പെര്‍ഫെക്റ്റ് സോഫ്റ്റ്‌വെയര്‍ സൊല്യൂഷന്‍സ്: പുതിയ ഇ.ആര്‍.പി സോഫ്റ്റ്‌വെയര്‍ ലോഞ്ച് ചെയ്തു

കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പെര്‍ഫെക്റ്റ് സോഫ്റ്റ്‌വെയര്‍ സൊല്യൂഷന്‍സിന്റെ പുതിയ ഇ.ആര്‍.പി സോഫ്റ്റ്‌വെയറിന്റെ (PERSUITE) സോഫ്റ്റ് ലോഞ്ചിംഗ് നടന്നു. കേന്ദ്ര ഐ.ടി മന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

Read more

എന്‍ എം ഡി സി യുടെ മുപ്പത്തിയാറാമത് ഔട്ട്‌ലെറ്റ് പ്രവര്‍ത്തനം തുടങ്ങി

ദി നോര്‍ത്ത് മലബാര്‍ ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് സപ്ലൈ & മാര്‍ക്കറ്റിംഗ് സൊസൈറ്റി (എന്‍ എം ഡി സി ) യുടെ മുപ്പത്തിയാറാമത് ഔട്ട്‌ലെറ്റ് കൊയിലാണ്ടി കോംപ്‌കോസില്‍ ആരംഭിച്ചു.

Read more

കേരള ബാങ്ക് വാര്‍ഷിക ദിനത്തില്‍ ദുരിതബാധിതയുടെ കടബാധ്യത തീര്‍ത്ത് മേപ്പയ്യൂര്‍ ശാഖ

കേരള ബാങ്കിന്റെ നാലാം വാര്‍ഷിക ദിനത്തില്‍ ദുരിത ബാധിതയുടെ കടബാധ്യത തീര്‍ത്ത് കേരള ബാങ്ക് കോഴിക്കോട് മേപ്പയ്യൂര്‍ ശാഖയിലെ ജീവനക്കാര്‍ മാതൃകയായി. അപ്രതീക്ഷിതമായി മകളെത്തേടിയെത്തിയ അര്‍ബുദരോഗം കാരണം

Read more

കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക് 21 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചു

കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക് ഈ വർഷം 21 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചു. സജൻ ഓഡിറ്റോറിയത്തിൽ നടന്ന ബാങ്കിന്റെ വാർഷിക പൊതുയോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ബാങ്കിൻ്റെ

Read more

കോഴിക്കോട് ജില്ലയില്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്നത് 24 നിധി കമ്പനികള്‍; മുന്നറിയിപ്പുമായി പോലീസ്

ലൈസന്‍സ് പുതുക്കാതെയും ആവശ്യമായ രേഖകളില്ലാതെയും പ്രവര്‍ത്തിക്കുന്ന സ്വകാര്യ പണമിടമാട് സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തുന്നതിനെതിരെ മുന്നറിയിപ്പുമായി പോലീസ്. കോഴിക്കോട് ജില്ലയില്‍ ഇത്തരത്തിലുള്ള 24 നിധി കമ്പനികളുടെ പട്ടിക പോലീസ്

Read more

ഫുട്ബോള്‍ ടൂര്‍ണമെന്റ്: എം.വി.ആര്‍ കാലിക്കറ്റ് ജേതാക്കള്‍

എഴുപതാം അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി ചീഫ് എക്സിക്യൂട്ടീവ്സ് അലയന്‍സ് നടത്തിയ സഹകരണ ജീവനക്കാരുടെ ഫൈവ്സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കോഴിക്കോട് എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ടീമായ എം.വി.ആര്‍

Read more

ഫറോക്ക് സഹകരണ ബാങ്ക് സെമിനാർ നടത്തി 

അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി ഫറോക്ക് സർവീസ് സഹകരണ ബാങ്ക് സെമിനാർ നടത്തി. ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കേരള ബാങ്ക് ഡയറക്ടർ ഇ. രമേശ് ബാബു ഉദ്ഘാടനം

Read more

സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്രസർക്കാർ നീക്കം അവസാനിപ്പിക്കണം: ജനസദസ്സ്

സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്രസർക്കാർ നീക്കം അവസാനിപ്പിക്കുക, ബാങ്ക് ദേശസൽക്കരണം അട്ടിമറിക്കുന്ന നയം തിരുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (BEFI) യുടേയും

Read more

പനങ്ങാട് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നാലാമത് ശാഖ പ്രവര്‍ത്തനം തുടങ്ങി

കോഴിക്കോട് പനങ്ങാട് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ കിനാലൂര്‍ ശാഖ പ്രവര്‍ത്തനം തുടങ്ങി. സഹകരണ മന്ത്രി വി. എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കാന്‍

Read more

ചെക്യാട് സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസ് പ്രവർത്തനം തുടങ്ങി 

കോഴിക്കോട് ചെക്യാട് സർവ്വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസ് & മെയിൻ ബ്രാഞ്ച് പ്രവർത്തനം തുടങ്ങി. കേരള നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ നിർവ്വഹിച്ചു. നാദാപുരം

Read more
Latest News