പ്രാഥമികസംഘങ്ങള്‍ക്ക് അനുവദിച്ച 2373 ജന്‍ ഔഷധി കേന്ദ്രങ്ങളില്‍ 241 എണ്ണം പ്രവര്‍ത്തനം തുടങ്ങി – മന്ത്രി അമിത് ഷാ  

ഗ്രാമങ്ങളിലെ പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും കുറഞ്ഞ നിരക്കില്‍ ജനറിക് ഔഷധങ്ങള്‍ നല്‍കുന്നതിനായി രാജ്യത്താകെ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണസംഘങ്ങള്‍ ഇതുവരെ 241 ജന്‍ ഔഷധി കേന്ദ്രങ്ങള്‍ തുറന്നതായി കേന്ദ്ര

Read more

തൃപ്പൂണിത്തുറ അര്‍ബന്‍ബാങ്ക് സോളാര്‍ വായ്പാമേള നടത്തി

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ പീപ്പിള്‍സ് അര്‍ബന്‍ സഹകരണബാങ്ക് തൃക്കാക്കര, നെട്ടൂര്‍ ശാഖകളില്‍ സോളാര്‍ വായ്പാമേള നടത്തി. തൃക്കാക്കര ശാഖയിലെ വായ്പാമേള കൊച്ചി മേയര്‍ അഡ്വ. എം. അനില്‍കുമാര്‍

Read more

പട്ടത്താനം സഹകരണ ബാങ്കില്‍ നിക്ഷേപ സമാഹരണ യജ്ഞം

കൊല്ലം പട്ടത്താനം സര്‍വീസ് സഹകരണ ബാങ്കില്‍ ആരംഭിച്ച നിക്ഷേപ സമാഹരണ മാസം ബാങ്കിന്റെ പ്രതിഭാ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ശാഖയില്‍ എം. നൗഷാദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബാങ്ക്

Read more

നെല്ല് സംഭരണത്തില്‍ സഹകരണ പങ്കാളിത്തം വേണമെന്ന് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്

സംസ്ഥാനത്തെ നെല്ല് സംഭരണത്തില്‍ സഹകരണ സംഘങ്ങളെ കൂടി പങ്കാളിയാക്കിയുള്ള സംവിധാനമാണ് ഒരുക്കേണ്ടതെന്ന് ഇതേക്കുറിച്ച് പഠിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്. 2022-ല്‍ നിയോഗിച്ച മുന്‍ ഐ.എ.എസ്. ഓഫീസറായ വി.കെ.ബേബിയുടെ

Read more

ലാഡറില്‍ നിക്ഷേപ സമാഹാരണം നടത്തി 

44 മത് നിക്ഷേപസമാഹാരണ യജ്ഞത്തിന്റെ ഭാഗമായി പത്തിയൂര്‍ മാളിയേക്കല്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന കേരള ലാന്‍ഡ് റീഫോംസ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി (ലാഡര്‍) യുടെ നേതൃത്വത്തില്‍

Read more

കേരളവ്യവസായ വികസനചരിത്രം പ്രകാശനം ചെയ്തു

എറണാകുളം ജില്ലയിലെ തൃക്കാക്കര മുന്‍സിപ്പല്‍ സഹകരണആശുപത്രി പ്രസിഡന്റും സാമൂഹിക സഹകരണസംഘം (സമൂഹ്) ഭരണസമിതിയംഗവുമായ ഡോ. എം.പി. സുകുമാരന്‍നായര്‍ രചിച്ച കേരളത്തിലെ വ്യവസായവികസന ചരിത്രവും ഭാവിപരിപ്രേക്ഷ്യവും എന്ന ഗ്രന്ഥം

Read more

9000 കോടി രൂപ ലക്ഷ്യമിട്ട് സഹകരണ നിക്ഷേപ സമാഹരണമാസം തുടങ്ങി

സഹകരണ വായ്പാമേഖലയിലെ നിക്ഷേപം വര്‍ധിപ്പിക്കുന്നതിനും യുവജനങ്ങളെ സഹകരണ ബാങ്കുകളില്‍ അംഗങ്ങളാക്കുക, ഒരു വീട്ടില്‍ നിന്ന് ഒരു പുതിയ അക്കൗണ്ട് തുടങ്ങുക എന്നീ ലക്ഷ്യങ്ങള്‍ നേടുന്നതിനുമുള്ള സഹകരണ നിക്ഷേപ

Read more

നെടുമ്പാശ്ശേരിയില്‍ കയറ്റിറക്കുതൊഴിലാളി സഹകരണസംഘം ഉദ്ഘാടനം ചെയ്തു

നെടുമ്പാശ്ശേരി അന്താരാഷ്ട്രവിമാനത്താവളത്തില്‍ (സിയാല്‍) കയറ്റിറക്കുമേഖലയിലെ അസംഘടിത തൊഴിലാളികള്‍ക്കായി രൂപവത്കരിച്ച കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എയര്‍കാര്‍ഗോ കയറ്റിറക്കു തൊഴിലാളി സഹകരണസംഘം വ്യവസായമന്ത്രിയും സിയാല്‍ ഡയറക്ടറുമായ പി. രാജീവ് ഉദ്ഘാടനം

Read more

അഞ്ച് അര്‍ബന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് 12.75 ലക്ഷം രൂപ പിഴയിട്ടു

ബാങ്കിങ് നിയന്ത്രണനിയമം ലംഘിച്ചതിനു ഗുജറാത്ത്, തെലങ്കാന, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ അഞ്ച് അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്കു റിസര്‍വ് ബാങ്ക് പിഴയിട്ടു. ശിക്ഷിക്കപ്പെട്ട അര്‍ബന്‍ ബാങ്കുകളില്‍ മൂന്നും ഗുജറാത്തില്‍ നിന്നുള്ളവയാണ്.

Read more

സഹകരണസംഘങ്ങളിലെ കവര്‍ച്ച തടയാന്‍ പഴുതടച്ചുള്ള സുരക്ഷ ഏര്‍പ്പെടുത്തണം – രജിസ്ട്രാര്‍

സംസ്ഥാനത്തെ സഹകരണസംഘങ്ങളിലും ബാങ്കുകളിലും കവര്‍ച്ചയും കവര്‍ച്ചക്കുള്ള ശ്രമങ്ങളും തടയുന്നതിനു പഴുതടച്ചുള്ള സുരക്ഷാ മുന്‍കരുതലുകളും ക്രമീകരണങ്ങളും ഏര്‍പ്പെടുത്തണമെന്നു സഹകരണസംഘം രജിസ്ട്രാര്‍ നിര്‍ദേശിച്ചു. ഇതുസംബന്ധിച്ച് ഒട്ടേറെ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടും ചില

Read more
Latest News
error: Content is protected !!