ദേശീയ സഹകരണഉപഭോക്തൃ ഫെഡറേഷനില്‍ ഒഴിവുകള്‍

ദേശീയ സഹകരണഉപഭോക്തൃ ഫെഡറേഷന്റെ (എന്‍.സി.സി.എഫ്) നോയിഡ ശാഖയില്‍ ലോവര്‍ഡിവിഷന്‍ ക്ലര്‍ക്കിന്റെ രണ്ടും ഓഫീസ് അറ്റന്റന്റിന്റെ ഒന്നും ഒഴിവുണ്ട്. ആറുമാസത്തേക്കു കരാര്‍അടിസ്ഥാനത്തിലാണു നിയമനം. എല്‍.ഡി. ക്ലര്‍ക്കിന് 25000 രൂപയും

Read more

കേരളബാങ്കില്‍ അഞ്ചാംവാര്‍ഷികാഘോഷം

കേരളബാങ്കിന്റെ വിവിധഓഫീസുകളില്‍ അഞ്ചാംവാര്‍ഷികം ആഘോഷിച്ചു. മട്ടാഞ്ചേരി ശാഖ സ്‌നേഹസംഗമവും ഉപഭോക്തൃസംഗമവും സംഘടിപ്പിച്ചു. മുന്‍കേന്ദ്രമന്ത്രി പ്രൊഫ. കെ.വി തോമസ് ഉദ്ഘാടനം ചെയ്തു. പള്ളുരുത്തി മണ്ഡലം സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ്

Read more

തൊടുപുഴ സഹകരണലോകോളേജില്‍ രണ്ടു പുതിയ കോഴ്‌സുകള്‍ കൂടി

തൊടുപുഴ താലൂക്ക് വിദ്യാഭ്യാസസഹകരണസംഘത്തിന്റെ ലോ കോളേജായ കോഓപ്പറേറ്റീവ് സ്‌കൂള്‍ ഓഫ് ലോ തൊടുപുഴയ്ക്ക് 2024-25അധ്യയനവര്‍ഷം മൂന്നുവര്‍ഷ എല്‍.എല്‍.ബി, അഞ്ചുവര്‍ഷ ബി.എ.എല്‍.എല്‍.ബി (ഹോണേഴ്‌സ്) കോഴ്‌സുകള്‍ തുടങ്ങാന്‍ ബാര്‍ കൗണ്‍സില്‍

Read more

ആര്‍.ബി.ഐ.യില്‍ മെഡിക്കല്‍ കണ്‍സള്‍ട്ടന്റിന്റെ ഒഴിവ്

എറണാകുളം ലിസി ജങ്ഷനടുത്തുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഡിസ്‌പെന്‍സറിയില്‍ പട്ടികജാതിവിഭാഗത്തിനു സംവരണം ചെയ്ത മെഡിക്കല്‍ കണ്‍സള്‍ട്ടന്റിന്റെ ഒരു ഒഴിവുണ്ട്. കരാറടിസ്ഥാനത്തിലാണു നിയമനം. മണിക്കൂറിന് 1000 രൂപയാണു

Read more

ജ്യോതി ചന്ദ്രശേഖറിനു യാത്രയയപ്പ്

സര്‍വീസില്‍നിന്നു വിരമിക്കുന്ന സഹകരണ പെന്‍ഷന്‍ബോര്‍ഡ് പി.ആര്‍.ഒ.യും മസ്റ്ററിങ് ഓഫീസറുമായ ജ്യോതി ചന്ദ്രശേഖറിനു ഭരണസമിതിയും ജീവനക്കാരും യാത്രയയപ്പു നല്‍കി. കോവളം ക്രാഫ്റ്റ് വില്ലേജില്‍ നടന്ന ചടങ്ങില്‍ പെന്‍ഷന്‍ബോര്‍ഡ് ഭരണസമിതിയംഗം

Read more

സഹകരണ പെന്‍ഷന്‍കാര്‍ മന്ത്രിയുടെ വസതിയിലേക്കു മാര്‍ച്ച് നടത്തും

സഹകരണജീവനക്കാരുടെ പെന്‍ഷന്‍പരിഷ്‌കരണക്കമ്മറ്റിയുടെ റിപ്പോര്‍ട്ട് തള്ളാനും സഹകരണമന്ത്രിയുടെ വീട്ടിലേക്കു പ്രകടനം നടത്താനും കേരള പ്രൈമറി കോഓപ്പറേറ്റീവ് സര്‍വീസ് പെന്‍ഷനേഴ്‌സ അസോസിയേഷന്‍ സംസ്ഥാനകമ്മറ്റി തീരുമാനിച്ചു. സംഘടന ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലെ

Read more

എം.വി.ആര്‍. കാന്‍സര്‍ സെന്ററില്‍ റേഡിയോളജി സ്‌പെഷ്യലിസ്റ്റിന്റെ ഒഴിവ്

കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണബാങ്കിന്റെ കെയര്‍ഫൗണ്ടേഷന്‍ യൂണിറ്റായ എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ റേഡിയോളജി സ്‌പെഷ്യലിസ്റ്റിന്റെ ഒഴിവുണ്ട്. റേഡിയോളജിയില്‍ എം.ഡി/ഡി.എന്‍.ബി. യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒന്നുമുതല്‍

Read more

ന്യൂഡല്‍ഹി സഹകരണ അജണ്ടയോടെ ആഗോളസഹകരണസമ്മേളനത്തിനു സമാപനം

ഭാവിസഹകരണപ്രസ്ഥാനങ്ങള്‍ക്കായുള്ള ന്യൂഡല്‍ഹി കര്‍മപരിപാടിയുടെ അവതരണത്തോടെ അന്താരാഷ്ട്ര സഹകരണസഖ്യത്തിന്റെ ആഗോളസമ്മേളനം സമാപിച്ചു. ന്യൂഡല്‍ഹി ഭാരതമണ്ഡപത്തില്‍ ഐ.സി.എ. ഡയറക്ടര്‍ ജനറല്‍ ജെരോയെന്‍ ഡഗ്ലസാണ് ന്യൂഡല്‍ഹി ആക്ഷന്‍ അജണ്ട അവതരിപ്പിച്ചത്. അസമത്വം,

Read more

തിരുനല്ലൂര്‍ ബാങ്ക് സഹകരണസെമിനാര്‍ നടത്തി

ആലപ്പുഴ ചേര്‍ത്തലയിലെ തിരുനല്ലൂര്‍ സര്‍വീസ് സഹകരണബാങ്ക് ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി സഹകരണസെമിനാര്‍ നടത്തി. എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് ഹെഡ്

Read more

തൊഴിലാളികളുടെ ചികിത്സാസൗകര്യം വര്‍ധിപ്പിക്കാന്‍ ഇ.എസ്.ഐ-ആയുഷ്മാന്‍ ഭാരത് സംയുക്തപദ്ധതി

തൊഴിലാളികള്‍ക്കും ആശ്രിതര്‍ക്കുമുള്ള ചികിത്സാസൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ (ഇ.എസ്.ഐ) ആനുകൂല്യങ്ങളെ ആയുഷ്മാന്‍ ഭാരത്-പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യയോജനയുടെ (എ.ബി-പിഎംജേ) സൗകര്യങ്ങളുമായി ബന്ധിപ്പിക്കുന്നു. ഇതു സംബന്ധിച്ച കാര്യങ്ങള്‍

Read more
error: Content is protected !!