സഹകരണപരീക്ഷാബോര്‍ഡും സംഘങ്ങളും ജീവനക്കാരും: സഹകരണവീക്ഷണം വെബിനാര്‍ 25ന്
സഹകരണ പരീക്ഷാബോര്‍ഡ് വഴിയുള്ള നിയമനങ്ങളില്‍ സംഘങ്ങളും ജീവനക്കാരും നേരിടുന്ന വെല്ലുവിളികള്‍ എങ്ങനെ പരിഹരിക്കാം എന്ന വിഷയത്തില്‍ സഹകരണവീക്ഷണം കൂട്ടായ്‌മ ജൂണ്‍ 25 ബുധനാഴ്‌ച വൈകിട്ട് ഏഴിന് വെബിനാര്‍
Read more