തിരുവനന്തപുരം ഐസിഎംടിയില്‍ ലെക്‌ചററര്‍മാരുടെ ഒഴിവുകള്‍
ദേശീയസഹകരണപരിശീലനകൗണ്‍സിലിനു (എന്‍സിസിടി)ക്കുകീഴില്‍ തിരുവനന്തപുരം പൂജപ്പുര മുടവന്‍മുകളിലുള്ള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (ഐസിഎംടി) ലെക്‌ചററര്‍മാരുടെ മൂന്ന് ഒഴിവുകളിലേക്കു കരാറടിസ്ഥാനത്തില്‍ നിയമനം നടത്തും. മൂന്നുവര്‍ഷത്തേക്കാണു നിയമനം. പ്രതിമാസപ്രതിഫലം 40000-90000രൂപ.
Read more