കേരളബാങ്കുജീവനക്കാരുടെ പെന്‍ഷന്‍പദ്ധതി കേരളബാങ്ക് ഏറ്റെടുക്കും
കേരളബാങ്കുജീവനക്കാരുടെ പെന്‍ഷന്‍പദ്ധതിനടത്തിപ്പ് സഹകരണപെന്‍ഷന്‍ബോര്‍ഡില്‍നിന്നു കേരളബാങ്കിനു കൈമാറാന്‍ തീരുമാനിച്ചു. സഹകരണമന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചതാണിത്. മൂന്നുമാസത്തിനകം കേരളബാങ്ക് ഇത് ഏറ്റെടുക്കും. 2010 ജനുവരിമുതല്‍ കേരളബാങ്കുറിട്ടയേര്‍ഡ്‌ജീവനക്കാര്‍ക്കു സഹകരണപെന്‍ഷന്‍ബോര്‍ഡുവഴിയാണു പെന്‍ഷന്‍്. 4666
Read more