ലാഡര്‍ സഹകരണമാതൃകയില്‍ താല്‍പര്യവുമായി തെലങ്കാന; വിദഗ്‌ധസംഘം സന്ദര്‍ശനം നടത്തും
സഹകരണമേഖലയില്‍ പഞ്ചനക്ഷത്രഹോട്ടലും പാര്‍പ്പിടസമുച്ചയങ്ങളും മള്‍ട്ടിപ്ലക്‌സുകളും നിര്‍മിച്ചു ശ്രദ്ധ നേടിയ കേരള ലാന്റ്‌റിഫോംസ് ആന്റ് ഡവലപ്‌മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ (ലാഡര്‍) സഹകരണപ്രവര്‍ത്തനമാതൃക പഠനവിധേയമാക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് തെലങ്കാന. തെലങ്കാന
Read more