റിസ്‌കഫണ്ടില്‍നിന്ന് 1000കോടി നല്‍കി:മന്ത്രി രാജീവ്
സഹകരണറിസ്‌ക്‌ഫണ്ടില്‍നിന്നു കേരളത്തില്‍ 1000 കോടി വിതരണം ചെയ്‌തതായി മന്ത്രി പി. രാജീവ് പറഞ്ഞു. സഹകരണവികസനക്ഷേമനിധിബോര്‍ഡിന്റെ എറണാകുളം ജില്ലയിലെ ഫയല്‍ തീര്‍പ്പാക്കല്‍ അദാലത്തും റിസ്‌കഫണ്ട് ധനസഹായവിതരണവും കൊച്ചിയില്‍ ഉദ്‌ഘാടനം
Read more