മല്‍സ്യക്കൃഷി: സഹകരണസ്ഥാപനം അടക്കമുള്ള ഇനങ്ങളില്‍ അവാര്‍ഡിന്‌ അപേക്ഷിക്കാം

മല്‍സ്യക്കൃഷിയില്‍ മികച്ച ഇടപെടല്‍ നടത്തുന്ന സഹകരണസ്ഥാപനത്തിനുള്ള അവാര്‍ഡ്‌ ഉള്‍പ്പെടെ മല്‍സ്യക്കൃഷിരംഗത്തെ വിവിധ അവാര്‍ഡുകള്‍ക്ക്‌ ഫിഷറീസ്‌ വകുപ്പ്‌ അപേക്ഷ ക്ഷണിച്ചു. 2025ലെ മല്‍സ്യക്കര്‍ഷകഅവാര്‍ഡുകള്‍ക്കാണ്‌ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്‌. മെയ്‌ 26

Read more

25ലെ സ്ഥാനക്കയറ്റപ്പരീക്ഷ: കൂടുതല്‍ പരീക്ഷാകേന്ദ്രങ്ങള്‍ വേണം

സഹകരണസര്‍വീസ്‌ പരീക്ഷാബോര്‍ഡ്‌ മെയ്‌ 25ന്‌ സംഘംജീവനക്കാര്‍ക്കായി നടത്തുന്ന സ്ഥാനക്കയറ്റപരീക്ഷക്ക്‌ ഒന്നിലേറെ പരീക്ഷാകേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തണമെന്നു വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു. നിലവില്‍ എറണാകുളത്തു മാത്രമാണു കേന്ദ്രം. സംസ്ഥാനത്തിന്റെ തെക്കേയറ്റംമുതല്‍ വടക്കേയറ്റംവരെയുള്ളവര്‍

Read more

28 സ്‌പെഷ്യല്‍ ഗ്രേഡ്‌ ഇന്‍സ്‌പെക്ടര്‍/ ഓഡിറ്റര്‍മാര്‍ക്ക്‌ സ്ഥാനക്കയറ്റം

സീനിയര്‍ ഇന്‍സ്‌പെക്ടര്‍മാരുടെ സെലക്ട്‌ലിസ്റ്റില്‍നിന്ന്‌ 28 സ്‌പെഷ്യല്‍ ഗ്രേഡ്‌ ഇന്‍സ്‌പെക്ടര്‍/ ഓഡിറ്റര്‍മാര്‍ക്ക്‌ അസിസ്‌റ്റന്റ്‌ രജിസ്‌ട്രാര്‍/ അസിസ്‌റ്റന്റ്‌ ഡയറക്ടര്‍മാരായി ബൈട്രാന്‍സ്‌ഫര്‍ നിയമനം നല്‍കി ഉദ്യോഗക്കയറ്റം നല്‍കി . ഇവരുടെ നിയന്ത്രണഉദ്യോഗസ്ഥര്‍

Read more

47 അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍/അസിസ്റ്റന്റ്‌ ഡയറക്ടര്‍മാര്‍ക്കു സ്ഥലംമാറ്റം

സഹകരണവകുപ്പില്‍ അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍/ അസിസ്റ്റന്റ്‌ ഡയറക്ടര്‍ തസ്‌തികയില്‍ ജോലിചെയ്യുന്ന 47പേരെ വിവിധ ഓഫീസുകളിലേക്കു സ്ഥലംമാറ്റി. ഭരണപരമായ സൗകര്യം കണക്കിലെടുത്താണിത്‌. ഇവര്‍ നിലവില്‍ വഹിക്കുന്ന തസ്‌തികയുടെ ചുമതല കൈമാറേണ്ട

Read more

റെയില്‍വേടിക്കറ്റുകളില്‍ സഹകരണവര്‍ഷമുദ്ര

അന്താരാഷ്ട്രസഹകരണവര്‍ഷാചരണത്തിന്റെ ഭാഗമായി റെയില്‍വെ പ്രതിദിനം രണ്ടുകോടിയോളം ഇ-ടിക്കറ്റുകളില്‍ 2025 ഇന്റര്‍നാഷണല്‍ ഇയര്‍ ഓഫ്‌ കോഓപ്പറേറ്റീവ്‌സ്‌ എന്ന മുദ്ര പതിപ്പിക്കും. ഐക്യരാഷ്ട്രസഭ പുറത്തിറക്കിയ അന്താരാഷ്ട്രസഹകരണവര്‍ഷാചരണമുദ്രയാണ്‌ ടിക്കറ്റുകളില്‍ അലേഖനം ചെയ്‌തിരിക്കുന്നത്‌.

Read more

മല്‍സ്യഫെഡ്‌ പ്രോജക്ട്‌ കണ്‍സള്‍ട്ടന്‍സികളില്‍ നിന്ന്‌ അപേക്ഷ ക്ഷണിച്ചു

കേരളസംസ്ഥാനസഹകരണമല്‍സ്യവികസനഫെഡറേഷന്‍ (മല്‍സ്യഫെഡ്‌) നീണ്ടകരയിലെ വലനിര്‍മാണയൂണിറ്റിന്റെ നിര്‍മാണ-വൈദ്യുതീകരണപ്രവര്‍ത്തനങ്ങള്‍ക്കായി പ്രോജക്ട്‌ മാനേജ്‌മെന്റ്‌ കണ്‍സള്‍ട്ടന്‍സി പദവിയുള്ള അംഗീകൃത എഎജന്‍സികളില്‍നിന്നു താല്‍പര്യപത്രം (എക്‌സ്‌പഷന്‍ ഓഫ്‌ ഇന്ററസ്റ്റ്‌ – ഇഒഐ ക്ഷണിച്ചു. താല്‍പര്യമുള്ള ഏജന്‍സികള്‍

Read more

നബാര്‍ഡില്‍ 6സ്‌പെഷ്യലിസ്റ്റ്‌ ഒഴിവുകള്‍

ദേശീയകാര്‍ഷികഗ്രാമവികസനബാങ്ക്‌ (നബാര്‍ഡ്‌) കരാറടിസ്ഥാനത്തില്‍ ആറ്‌ സ്‌പെഷ്യലിസ്റ്റുകളെ നിയമിക്കും. നബാര്‍ഡ്‌ വെബ്‌സൈറ്റ്‌ ആയ https:/www.nabard.org.inhttps:/www.nabard.org.in വഴി ഓണ്‍ലൈനായി ജൂണ്‍ ഒന്നിനകം അപേക്ഷിക്കണം. ഇന്‍ചാര്‍ജ്‌ സര്‍വേ സെല്‍, സീനീയര്‍ സ്‌റ്റാറ്റിസ്‌റ്റിക്‌സ്‌

Read more

പെന്‍ഷന്‍: കെപിസിഎസ്‌പിഎ നിയമനടപടിക്ക്‌

സഹകരണപെന്‍ഷന്‍ പരിഷ്‌കരണം സംബന്ധിച്ചും പെന്‍ഷന്‍ഫണ്ട്‌ ട്രഷറിയിലേക്കു മാറ്റുന്നതുസംബന്ധിച്ചുമുള്ള അവ്യക്തതയുടെ കാര്യത്തില്‍ നിയമനടപടി കൈക്കൊള്ളാന്‍ കേരള പ്രൈമറി കോഓപ്പറേറ്റീവ്‌ സര്‍വീസ്‌ പെന്‍ഷണേഴ്‌സ്‌ അസോസിയേഷന്‍ സംസ്ഥാനകമ്മറ്റി തീരുമാനിച്ചു. രാവിലെ സര്‍ക്കുലര്‍

Read more

കേരളബാങ്ക്‌ എഫ്‌പിഒകള്‍ക്കു ഗ്രാന്റ്‌ വിതരണം ചെയ്‌തു

കേരളബാങ്ക്‌ കര്‍ഷകഉല്‍പാദകസംഘങ്ങള്‍ക്ക്‌ (എഫപിഒ) 54ലക്ഷംരൂപ ഗ്രാന്റ്‌ വിതരണം ചെയ്‌തു. കൊല്ലം ജില്ലയിലെ ചിതറ സര്‍വീസ്‌ സഹകരണബാങ്ക്‌ അങ്കണത്തില്‍ വിതരണത്തിന്റെ സംസ്ഥാനതലഉദ്‌ഘാടനം മന്ത്രി കെ.എന്‍. ബാലഗോപാന്‍ നിര്‍വഹിച്ചു. മന്ത്രി

Read more

കേന്ദ്രസഹകരണതിരഞ്ഞെടുപ്പ്‌ അതോറിട്ടിക്ക്‌ വിവരാവകാശഉദ്യോഗസ്ഥനായി

മള്‍ട്ടിസ്റ്റേറ്റ്‌ സഹകരണസംഘങ്ങളില്‍ തിരഞ്ഞെടുപ്പു നടത്താനുള്ള കേന്ദ്രസഹകരണമന്ത്രാലയത്തിന്റെ കേന്ദ്രതിരഞ്ഞെടുപ്പ്‌ അതോറിട്ടിയുടെ (സിഇഎ) മുഖ്യവിവരാവകാശഉദ്യോഗസ്ഥനായി സിഇഎയിലെ കമല്‍നായിന്‍ എന്ന സെക്ഷന്‍ ഓഫീസറെ നിയമിച്ചു. കേന്ദ്രസഹകരണരജിസ്‌ട്രാര്‍ ഓഫീസിലെ അസിസ്റ്റന്റ്‌ ഡയറക്ടര്‍ വിനയ്‌കുമാര്‍

Read more
error: Content is protected !!