മിസലേനിയസ്‌ സംഘങ്ങളുടെ കോ-ഓര്‍ഡിനേഷന്‍ കോഴിക്കോട്‌ ജില്ലാകമ്മറ്റി: ദിനേശ്‌ പെരുമണ്ണ ചെയര്‍മാന്

മിസലേനിയസ്‌ കോഓപ്പറേറ്റീവ്‌ സൊസൈറ്റീസ്‌ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയുടെ കോഴിക്കോട്‌ ജില്ലാ ചെയര്‍മാനായി ദിനേശ്‌ പെരുമണ്ണയെയും ജനറല്‍ കണ്‍വീനറായി പി.സി. സതീഷിനെയും തിരഞ്ഞെടുത്തു. വി.എം. ചന്തുക്കുട്ടി, ബാബു കിണാശ്ശേരി (വൈസ്‌

Read more

അപ്പേഡയില്‍ അസോസിയേറ്റ്‌ ഒഴിവ്‌

സഹകരണസ്ഥാപനങ്ങളുടെയും മറ്റും കാര്‍ഷികോല്‍പന്നക്കയറ്റുമതിക്കു സഹായമേകുന്ന കാര്‍ഷിക-സംസ്‌കരിത ഭക്ഷ്യോല്‍പന്നക്കയറ്റുമതി വികസനഅതോറിട്ടി (എപിഇഡിഎ -അപ്പേഡ) കരാറടിസ്ഥാനത്തില്‍ അസോസിയേറ്റ്‌ (അന്താരാഷ്ട്രവ്യാപാരം) തസ്‌തികയിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. അന്താരാഷ്ട്രവ്യാപാരത്തിലോ അന്താരാഷ്ട്രബന്ധങ്ങളിലോ ബിരുദാനന്തരബിരുദവും ബന്ധപ്പെട്ട മേഖലയില്‍

Read more

കേരളബാങ്ക്‌ കണ്‍കറന്റ്‌ ഓഡിറ്റര്‍ക്ക്‌ സംസ്ഥാന കാര്‍ഷിക ഗ്രാമവികസനബാങ്ക്‌ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയായി സ്ഥാനക്കയറ്റം

കേരളബാങ്ക്‌ സഹകരണഓഡിറ്റ്‌ ജോയിന്റ്‌ ഡയറക്ടര്‍/കണ്‍കറന്റ്‌ ഓഡിറ്റര്‍ വി.ആര്‍. അനില്‍കുമാറിന്‌ കേരള സംസ്ഥാന സഹകരണ കാര്‍ഷികഗ്രാമവികസനബാങ്ക്‌ അഡീഷണല്‍ രജിസ്‌ട്രാര്‍/ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയായി സ്ഥാനക്കയറ്റം നല്‍കി. കാസര്‍ഗോഡ്‌

Read more

കായംകുളം വില്ലേജ്‌ ബാങ്ക്‌ സഹകരണസഞ്ചാരി വിനോദയാത്രാപദ്ധതി തുടങ്ങി

1596-ാംനമ്പര്‍ കായംകൂളം വില്ലേജ്‌ സര്‍വീസ്‌ സഹകരണബാങ്കിന്റെ സഹകരണസഞ്ചാരി വിനോദയാത്രാപദ്ധതി മൂന്നാര്‍ ഉല്ലാസയാത്രയോടെ തുടങ്ങി. ബാങ്കിന്റെ ടൂറിസംമേഖലയിലേക്കുള്ള ചുവടുവായ്‌പാണിത്‌. യാത്ര ബാങ്ക്‌ പ്രസിഡന്റ്‌ പി. ഗാനകുമാര്‍ ഫ്‌ളാഗ്‌ ഓഫ്‌

Read more

യു.എല്‍.സി.സി.എസ്‌ ശതാബ്ദി: കുടുംബസംഗമം നടത്തി

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട്‌ സഹകരണസംഘത്തിന്റെ (യു.എല്‍.സി.സി.എസ്‌) ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി തൊഴിലാളികുടുംബങ്ങളുടെ കുടുംബമേള നടത്തി. ഇതോടനുബന്ധിച്ച നടന്ന കലാമേളയില്‍ ചലച്ചിത്രനടന്‍ ജഗദീഷ്‌ സമ്മാനം വിതരണം ചെയ്‌തു. മുണ്ടക്കൈ, ചൂരല്‍മല

Read more

പ്രാഥമികസംഘങ്ങളിലെ പരിശോധനക്ക്‌ ആപ്പ്‌ നിര്‍ബന്ധമാക്കി

മാര്‍ച്ച്‌ ഒന്നുമുതല്‍ പ്രാഥമികകാര്‍ഷികവായ്‌പാസഹകരണസംഘങ്ങളിലെ (പാക്‌സ്‌) മിന്നല്‍പരിശോധനകള്‍ കോഓപ്പറേറ്റീവ്‌ ഇന്‍സ്‌പെക്ഷന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ (സിമ) വഴി മാത്രമേ മടത്താവൂ എന്നു സഹകരണസംഘം രജിസ്‌ട്രാര്‍ സര്‍ക്കുലറില്‍ വ്യക്തമാക്കി. സാങ്കേതികപ്രശ്‌നമുണ്ടായാല്‍ ജില്ലാ

Read more

അര്‍ബന്‍ സഹകരണ ബാങ്കുകളുടെ ചെറുകിടവായ്‌പാപരിധിയും ഭവനവായ്‌പാപരിധികളും കൂട്ടി

അര്‍ബന്‍സഹകരണബാങ്കുകള്‍ക്ക്‌ (യുസിബി) കൂടുതല്‍ തുക ഇനി ചെറുകിടവായ്‌പയായും ഭവനവായ്‌പായായും നല്‍കാനാവും. യുസിബികള്‍ക്കു നല്‍കാവുന്ന ചെറുകിടവായ്‌പകളുടെ പരിധി മൂന്നുകോടിരൂപയായി റിസര്‍വ്‌ ബാങ്ക്‌ ഉയര്‍ത്തി. ഭവനവായ്‌പകളുടെ പരിധിയും കൂട്ടിയിട്ടുണ്ട്‌. ഇവ

Read more

നബാര്‍ഡില്‍ ചീഫ്‌ ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ഒഴിവ്‌

ദേശീയ കാര്‍ഷിക ഗ്രാമവികസനബാങ്കില്‍ കരാറടിസ്ഥാനത്തില്‍ ചീഫ്‌ ഫിനാന്‍ഷ്യല്‍ ഓഫീസറുടെ ഒഴിവുണ്ട്‌. മാര്‍ച്ച്‌ ഒമ്പതിനകം ഓണ്‍ലൈനായി അപേക്ഷിക്കണം. ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റുമാര്‍ക്ക്‌ അപേക്ഷിക്കാം. സിഎംഎ (പഴയ ഐസിഡബ്ലിയുഎ), എംബിഎ-ഫിനാന്‍സ്‌, എഫ്‌ആര്‍എം

Read more

ഐ.സി.എ-എ.പി സഹകരണവര്‍ഷാചരണത്തിനു തുടക്കമിട്ടു

അന്താരാഷ്ട്ര സഹകരണസഖ്യം ഏഷ്യാ-പസഫിക്‌ (ഐസിഎ-എപി) മേഖലയുടെ അന്താരാഷ്ട്രസഹകരണവര്‍ഷാചരണത്തിനു ടോക്യോയിലെ ഐക്യരാഷ്ട്ര സര്‍വകലാശാലയില്‍ ഔദ്യോഗികമായി തുടക്കം കുറിച്ചു. ഐസിഎ-എപിക്കൊപ്പം ഐവൈസി2025 ജപ്പാന്‍ കമ്മറ്റിയും അന്താരാഷ്ട്രതൊഴില്‍സംഘടനയുടെ ജപ്പാന്‍ കാര്യാലയവും സംയുക്തമായാണ്‌

Read more

കിക്‌മ എം.ബി.എ: സഹകാരികളുടെ ആശ്രിതര്‍ക്ക്‌ 20 സീറ്റ്‌

സംസ്ഥാന സഹകരണയൂണിയന്റെ കേരള സഹകരണമാനേജ്‌മെന്റ്‌ ഇന്‍സ്റ്റിറ്റിയൂട്ടിലെ (കിക്‌മ) എംബിഎ കോഴ്‌സിന്റെ 2025-27ബാച്ചിലെ 60 സീറ്റില്‍ 20സീറ്റ്‌ സഹകാരികളുടെ ആശ്രിതര്‍ക്കായി മാറ്റിവച്ചിട്ടുണ്ടെന്നു ചെയര്‍മാന്‍ കോലിയക്കോട്‌ എന്‍ കൃഷ്‌ണന്‍ നായര്‍

Read more
Latest News
error: Content is protected !!