സ്വര്‍ണവായ്‌പ:ഈടിന്റെ വിലയുടെ 85%വരെ ചെറുവായ്‌പ കിട്ടും; വിലയിരുത്തലും ഉദാരം
സ്വര്‍ണവും വെളളിയും ഈടു നല്‍കി എടുക്കുന്ന വായ്‌പകളുടെ കാര്യത്തില്‍ വായ്‌പക്കാരുടെ തിരിച്ചടവുശേഷി അടക്കമുള്ള വിശദവിലയിരുത്തല്‍ രണ്ടരലക്ഷംരൂപയ്‌ക്കുമുകളിലുള്ള വായ്‌പകളുടെ കാര്യത്തില്‍ മതിയാകുന്ന തരത്തില്‍ റിസര്‍വ് ബാങ്ക സ്വര്‍ണവായ്‌പസംബന്ധിച്ച് അന്തിമമാര്‍ഗനിര്‍ദേശങ്ങള്‍
Read more