സംസ്ഥാന സഹകരണബാങ്കുകള്‍ മികച്ച പ്രകടനം കാഴ്ചവച്ചു: റിസര്‍വ് ബാങ്ക്

സംസ്ഥാന സഹകരണ ബാങ്കുകള്‍ ഗണ്യമായ മികവോടെയുള്ള പ്രവര്‍ത്തനമാണു കാഴ്ചവയ്ക്കുന്നതന്ന് ബാങ്കിങ് രംഗത്തെ പ്രവണതകളും പുരോഗതിയും സംബന്ധിച്ച റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട് വ്യക്തമാക്കി. എന്നാല്‍ അര്‍ബന്‍ സഹകരണബാങ്കുകളുടെ വായ്പാ,നിക്ഷേപമേഖലകളിലുള്ള

Read more

വിവിധോദ്ദേശ്യസംഘങ്ങള്‍: ജില്ലാരജിസ്ട്രാര്‍മാര്‍ പരിശീലനച്ചുമതല ഏറ്റെടുക്കണം:അമിത്ഷാ

11695 പുതിയ സംഘങ്ങള്‍ക്ക് ഔപചാരികതുടക്കം ഓരോ ക്ഷീരസംഘത്തിനും മൈക്രോ എ.ടി.എം വിവിധോദ്ദേശ്യപ്രാഥമികകാര്‍ഷികവായ്പാസഹകരണസംഘങ്ങളുടെ (എംപാക്‌സ്) പ്രവര്‍ത്തനത്തിനു വൈദഗ്ധ്യം സിദ്ധിച്ചയാളുകളെ വേണ്ടിവരുമെന്നതിനാല്‍ അതിനാവശ്യമായ പരിശീലനപരിപാടികള്‍ ഫലപ്രദമായി നടപ്പാക്കേണ്ടതിന്റെ ഉത്തരവാദിത്വം ജില്ലാസഹകരണരജിസ്ട്രാര്‍മാര്‍

Read more

മില്‍മയുടെ പാല്‍പ്പൊടിഫാക്ടറി ഉദ്ഘാടനം ചെയ്തു

മില്‍മയുടെ അത്യാധുനിക പാല്‍പ്പൊടി ഫാക്ടറിയും ഡയറിയും മലപ്പുറം മൂര്‍ക്കനാട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ന്യൂട്രീഷന്‍ഫുഡ് ഉല്‍പന്നങ്ങളുടെ മേഖലയിലേക്കുകുടി മില്‍മ പ്രവര്‍ത്തനം വ്യാപിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.10ടണ്‍

Read more

പീരുമേട് കാർഡ് ബാങ്കിന്റെ റിസോർട്ട് ഉദ്ഘടനം ചെയ്തു

പീരുമേട് കാര്‍ഷിക ഗ്രാമവികസനബാങ്കിന്റെ കാര്‍ഡ് ബി നെസ്റ്റ് തേക്കടി റിസോര്‍ട്ട് സഹകരണമന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു. വാഴൂര്‍ സോമന്‍ എം.എല്‍.എ. അധ്യക്ഷനായി. ഓഡിറ്റോറിയം മന്ത്രി റോഷി

Read more

ഇന്‍സ്‌പെക്ടേഴ്‌സ് ആന്റ് ഓഡിറ്റേഴ്‌സ് അസോസിയേഷന്‍: സി.പി. പ്രിയേഷ് പ്രസിഡന്റ്, യു.എം. ഷാജി ജനറല്‍ സെക്രട്ടറി, കെ. കൃഷ്ണകുമാര്‍ ട്രഷറര്‍

കേരള സ്‌റ്റേറ്റ് കോഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടേഴ്‌സ് ആന്റ് ഓഡിറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റായി സി.പി. പ്രിയേഷിനെയും ജനറല്‍ സെക്രട്ടറിയായി യു.എം. ഷാജിയെയും ട്രഷററായി കെ. കൃഷ്ണകുമാറിനെയും തിരഞ്ഞെടുത്തു. ജിലേഷ് സി,

Read more

ഗഹാന്‍ വായ്പ ഡോക്യുമെന്റേഷന്‍: 26നു ഗൂഗീള്‍മീറ്റ്

സഹകരണവീക്ഷണം വാട്‌സാപ്പ് കൂട്ടായ്മ ഗഹാന്‍ വായ്പകളുടെ ഡോക്യുമെന്റേഷനെക്കുറിച്ചു ഡിസംബര്‍ 26നു വൈകിട്ട് ഏഴിനു ഗൂഗിള്‍മീറ്റ് നടത്തും. തേഞ്ഞിപ്പലം ഗ്രാമീണസഹകരണബാങ്ക് അസിസ്റ്റന്റ് സെക്രട്ടറിയും എസിഎം, ബേര്‍ഡ്, ഐടിഎം എന്നിവിടങ്ങളില്‍

Read more

നബാര്‍ഡില്‍ 10 ഒഴിവുകള്‍

ദേശീയ കാര്‍ഷിക ഗ്രാമവികസനബാങ്ക് (നബാര്‍ഡ്) 10 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എ.ടി.എല്‍. ഡവലപ്പര്‍, സീനിയര്‍ ബിസിനസ് അനലിസ്റ്റ്, ബിസിനസ് അനലിസ്റ്റ്, യുഐ/യുഎക്‌സ് ഡവലപ്പര്‍, സ്‌പെഷ്യലിസ്റ്റ്-ഡാറ്റാമാനേജ്‌മെന്റ്, പ്രോജക്ട് മാനേജര്‍-ആപ്ലിക്കേഷന്‍

Read more

മിസലേനിയസ് സംഘങ്ങളുടെ പ്രശ്‌നങ്ങളില്‍ 28നു ചര്‍ച്ച

മിസലേനിയസ് സഹകരണസംഘങ്ങള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ഡിസംബര്‍ 28നു സഹകരണസംഘം രജിസ്ട്രാറുമായി മിസലേനിയസ് സഹകരണസംഘങ്ങളുടെ കോഓര്‍ഡിനേഷന്‍ കമ്മറ്റി നേതാക്കള്‍ ചര്‍ച്ച നടത്തും. ആവശ്യങ്ങളുന്നയിച്ചു സംഘടന സഹകരണമന്ത്രിക്കും രജിസ്ട്രാര്‍ക്കും

Read more

ഇര്‍മ സഹകരണ സര്‍വകലാശാലയാകുന്നു

മലയാളിയായ സഹകരണകുലപതി ഡോ. വര്‍ഗീസ് കുര്യന്‍ സ്ഥാപിച്ച ആനന്ദ് ഗ്രാമീണമാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് (ഇര്‍മ) ദേശീയസഹകരണസര്‍വകലാശാലയായി മാറുന്നു. ഇന്ത്യയുടെ പാല്‍ക്കാരന്‍ എന്നറിയപ്പെടുന്ന കുര്യന്റെ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ച ഗുജറാത്തിലെ

Read more

എ.സി.എസ്.ടി.ഐ. ദ്വിദിനപരിശീലനം സംഘടിപ്പിക്കും

പ്രാഥമികസഹകരണസംഘങ്ങളിലെയും ബാങ്കുകളിലെയും എല്ലാവിഭാഗംജീവനക്കാര്‍ക്കുമായി 2025 ജനുവരി മൂന്നിനും നാലിനും പ്രതിമാസസമ്പാദ്യപദ്ധതി, റിക്കവറി മാനേജ്‌മെന്റ്, വായ്പാഡോക്യുമെന്റേഷന്‍ എന്നിവയെപ്പറ്റി തിരുവനന്തപുരത്തെ കാര്‍ഷികസഹകരണസ്റ്റാഫ് പരിശീലനഇന്‍സ്റ്റിറ്റ്യൂട്ട് (എ.സി.എസ്.ടി.ഐ) പരിശീലനം സംഘടിപ്പിക്കും.  ഭക്ഷണവും താമസവും

Read more
Latest News