കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തകർക്കാനോ തളർത്താനോ കഴിയില്ല: മന്ത്രി വി.എൻ. വാസവൻ

കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ ആരു വിചാരിച്ചാലും തകർക്കാനോ തളർത്താനോ കഴിയില്ലെന്ന് സഹകരണ മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കോഴിക്കോട്ടെ നളന്ദ ഓഡിറ്റോറിയത്തിൽ വ്യാഴാഴ്ച സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ

Read more

സഹകരണസംഘങ്ങളുടെ വാര്‍ഷിക പൊതുയോഗം ചേരാനുള്ള കാലാവധി ഡിസംബര്‍ 31വരെ നീട്ടി  

2023 സെപ്റ്റംബര്‍ മുപ്പതിനു മുമ്പു വാര്‍ഷിക ജനറല്‍ ബോഡി യോഗം വിളിച്ചുചേര്‍ക്കാന്‍ കഴിയാതിരുന്ന സംസ്ഥാനത്തെ എല്ലാ സഹകരണസംഘങ്ങള്‍ക്കും പൊതുതാല്‍പ്പര്യം പരിഗണിച്ച് മൂന്നു മാസംകൂടി സര്‍ക്കാര്‍ സമയം അനുവദിച്ചു.

Read more

സഹകരണലോകോളേജ് അദാലത്ത് സംഘടിപ്പിച്ചു

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്ക് വിദ്യാഭ്യാസ സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണനിയമകലാലയമായ കോ-ഓപ്പറേറ്റീവ് സ്‌കൂള്‍ ഓഫ് ലോ തൊടുപുഴയും ഇടുക്കി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിട്ടിയും

Read more

സഹകരണസംഘങ്ങളില്‍ 26.16 ലക്ഷം പുതിയ അംഗങ്ങളെ ചേര്‍ത്ത് ഉത്തര്‍പ്രദേശ് ലക്ഷ്യം മറികടന്നു

രാജ്യത്തു സഹകരണമേഖല ഏറ്റവും ശക്തമായി പ്രവര്‍ത്തിക്കുന്ന അഞ്ചു മുന്‍നിരസംസ്ഥാനങ്ങളില്‍ ഒന്നാവുക എന്ന ലക്ഷ്യത്തോടെ പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങളില്‍ ( PACS ) പുതുതായി അംഗങ്ങളെ ചേര്‍ക്കാനായി ഉത്തര്‍പ്രദേശിലെ

Read more

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ ആലപ്പുഴ ജില്ലാ സമ്മേളനം നടത്തി

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ ആലപ്പുഴ ജില്ലാ സമ്മേളനം നടത്തി. സ്വാഗത സംഘം ചെയര്‍മാന്‍ എന്‍. സജീവന്‍ അദ്ധ്യക്ഷത വഹിച്ചു. സഹകരണ സെമിനാര്‍ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി

Read more

ചെക്യാട് സഹകരണ ബാങ്ക് സഹകാരി സംഗമം നടത്തി

ചെക്യാട് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ 65-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജനറല്‍ ബോഡി യോഗവും സഹകാരി സംഗമവും നടത്തി. മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.മോഹനന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

Read more

സഹകരണ ഉല്‍പന്നങ്ങള്‍ക്ക് വിദേശവിപണി; പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് നബാര്‍ഡ് പരിശീലനം

പ്രാഥമിക സഹകരണ ബാങ്കുകളെ മള്‍ട്ടി സര്‍വീസ് സെന്ററുകളാക്കാനുള്ള നബാര്‍ഡ് പദ്ധതിയുടെ കാര്യക്ഷമത ഉറപ്പാക്കാന്‍ നബാര്‍ഡ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കേരളബാങ്കുമായി ചേര്‍ന്നാണ് ഇതിനായി രണ്ടുദിവസത്തെ ശില്പശാല ഒരുക്കുന്നത്.

Read more

നവംബര്‍ ഒന്നുമുതല്‍ അതിദരിദ്രവിദ്യാര്‍ഥികള്‍ക്ക് ബസ് യാത്ര സൗജന്യം

സംസ്ഥാനത്തെ അതിദരിദ്രവിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി പൂര്‍ണമായും സൗജന്യ ബസ് യാത്ര അനുവദിച്ചു. നവംബര്‍ ഒന്നിനു ഈ ആനുകൂല്യം പ്രാബല്യത്തില്‍ വരും. കെ.എസ്.ആര്‍.ടി.സി.ബസ്സുകളിലും സ്വകാര്യബസ്സുകളിലും

Read more

വേലൂർ സർവീസ് സഹകരണ ബാങ്ക് : സുരേഷ് മമ്പറമ്പിൽ പ്രസിഡന്റ്

വേലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായി സുരേഷ് മമ്പറമ്പിലിനെയും വൈസ് പ്രസിഡന്റായി ജോസ് ഒലക്കേങ്കിലിനെയും തെരഞ്ഞെടുത്തു. റിട്ടേണിംഗ് ഓഫീസർ ജിൻസി ജോസ് തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. ഭരണസമിതി

Read more
error: Content is protected !!