കേരള ബാങ്ക് ജീവനക്കാര്‍ പ്രക്ഷോഭത്തിലേക്ക്

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രക്ഷോഭം നടത്താന്‍ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ -(ബെഫി) ആലപ്പുഴ ജില്ലാ കണ്‍വന്‍ഷന്‍ തീരുമാനിച്ചു. ജീവനക്കാര്‍ വിരമിച്ച ഒഴിവുകളില്‍ അടിയന്തരമായി നിയമനം നടത്തുക,

Read more

ക്ഷീരകര്‍ഷക സമ്പര്‍ക്ക പരിപാടി നടത്തി

ക്ഷീരവികസന വകുപ്പിന്റെയും പാലക്കാട് പൂലാനി ക്ഷീരോല്‍പ്പാദക സഹകരണ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ക്ഷീരകര്‍ഷക സമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സുനിത ഉദ്ഘാടനം ചെയ്തു. പൂലാനി ക്ഷീരസംഘം

Read more

കോട്ടയത്തും തിരുവനന്തപുരത്തും ഉമ്മന്‍ചാണ്ടിയുടെ പ്രതിമ സ്ഥാപിക്കണം- സി.എന്‍. വിജയകൃഷ്ണന്‍

53 വര്‍ഷം നിയമസഭാംഗം എന്ന നിലയിലും രണ്ടു തവണ മുഖ്യമന്ത്രി എന്ന നിലയിലും സേവനമനുഷ്ഠിച്ചിട്ടുള്ള ഏറ്റവും ജനകീയനേതാവായ ഉമ്മന്‍ചാണ്ടിയോടുള്ള കേരളത്തിന്റെ ആദരസൂചകമായി ജന്മനാടായ കോട്ടയത്തും 53 വര്‍ഷത്തെ

Read more

ഊരാളുങ്കലിന് അധികപലിശയ്ക്ക് നിക്ഷേപം സ്വീകരിക്കാന്‍ സര്‍ക്കാര്‍ അനുമതി

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘത്തിന് ഒരുശതമാനം അധികം നല്‍കി സ്ഥിര നിക്ഷേപം സ്വീകരിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. സംഘത്തിന്റെ പ്രൊജക്ടുകള്‍ക്ക് പ്രവര്‍ത്തനം മൂലധനം കണ്ടെത്താനാണിത്. 2020

Read more

നെല്ല് സംഭരണ സഹകരണ സംഘത്തിന് പണം കണ്ടെത്താന്‍ പ്രത്യേക സമിതി

നെല്ല് സംഭരിക്കുന്നതിനും സംസ്‌കരിച്ച് വിപണനം നടത്തുന്നതിനും ലക്ഷ്യമിട്ട് രൂപീകരിച്ച സഹകരണ സംഘത്തിന് പണം കണ്ടെത്താന്‍ സര്‍ക്കാര്‍ പ്രത്യേക സമിതിയെ നിയോഗിച്ചു. കേരള പാഡി പ്രൊക്വയര്‍മെന്റ് പ്രോസസിങ് ആന്‍ഡ്

Read more

ഇന്ത്യയിലെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ സഹകരണ മേഖലയിലെ ആദ്യത്തെ പഞ്ചനക്ഷത്ര ഹോട്ടലായ സപ്ത റിസോര്‍ട്ടിന് കേരള സര്‍ക്കാര്‍ ബാര്‍ അനുവദിച്ചു 

സഹകരണ മേഖലയില്‍ ആദ്യത്തെ പഞ്ചനക്ഷത്ര ഹോട്ടലായ സപ്ത റിസോര്‍ട്ടിന് കേരള സര്‍ക്കാര്‍ ബാര്‍ ലൈസന്‍സ് അനുവദിച്ചു. ദൃശ്യവൈവിധ്യം തേടുന്നവര്‍ക്ക് എക്കാലത്തെയും സ്വപ്നഭൂമിയായ വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയിലാണ് കേരള

Read more

സഹകരണപെന്‍ഷന്‍ഫണ്ട് ഓണ്‍ലൈന്‍ മൊഡ്യൂള്‍ മുഖേന അടയ്ക്കണം- പെന്‍ഷന്‍ഫണ്ട് ബോര്‍ഡ്

സഹകരണസംഘങ്ങള്‍ സഹകരണ പെന്‍ഷന്‍ഫണ്ട് കേരള ബാങ്കില്‍ നേരിട്ട് അടച്ച് ചലാന്‍ പെന്‍ഷന്‍ ബോര്‍ഡിന് അയക്കുന്ന നടപടി അവസാനിപ്പിക്കണമെന്നു പെന്‍ഷന്‍ ബോര്‍ഡ് അഭ്യര്‍ഥിച്ചു. പെന്‍ഷന്‍ഫണ്ട് കേരള ബാങ്കില്‍ നേരിട്ട്

Read more

തൊഴിലും വരുമാനവും കൂട്ടാനുള്ള അടപ്പുപാറ സംഘത്തിന്റെ സംരംഭത്തിന് സര്‍ക്കാരിന്റെ സഹായം

അടപ്പുപാറ പട്ടികവര്‍ഗ സര്‍വീസ് സഹകരണ സംഘത്തിന് സ്വയംപര്യാപ്തതയിലേക്ക് വളരാന്‍ സര്‍ക്കാര്‍ സഹായം. സംഘത്തിലെ തൊഴില്‍രഹിതരായ അംഗങ്ങള്‍ക്ക് തൊഴില്‍ ലഭ്യമാക്കാനുള്ള പദ്ധതിക്കാണ് ഇപ്പോള്‍ സാമ്പത്തിക സഹായം അനുവദിച്ചിട്ടുള്ളത്. സംഘത്തിന്

Read more

വെണ്ണല സഹകരണ ബാങ്ക് മരുന്ന് കഞ്ഞി വിതരണം നടത്തി

കൊച്ചി വെണ്ണല സര്‍വ്വീസ് സഹകരണ ബാങ്ക് കര്‍ക്കിടക മാസത്തില്‍ പൊതുജനങ്ങള്‍ക്കായി സൗജന്യ മരുന്ന് കഞ്ഞി വിതരണം തുടങ്ങി. ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എന്‍.സന്തോഷ് നിര്‍വഹിച്ചു. എസ്. മോഹന്‍ദാസ് അദ്ധ്യക്ഷനായി.

Read more

സൗജന്യ സിവില്‍ സര്‍വീസ് പരിശീലനവുമായി പിഎംഎസ്എ ഐഎഎസ് അക്കാദമി

പിഎംഎസ്എ പൂക്കോയ തങ്ങള്‍ ജില്ലാ സഹകരണ ആശുപത്രിക്കു കീഴിലെ ഐഎഎസ് അക്കാദമിയിലെ പഠനത്തിനുള്ള സ്‌കോളര്‍ഷിപ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. സാമ്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന മലപ്പുറത്തെ 100

Read more
error: Content is protected !!