എ.സി.എസ്‌.ടി.ഐ.യില്‍ പരിശീലനം

കാര്‍ഷികസഹകരണസ്‌റ്റാഫ്‌ പരിശീലനഇന്‍സ്റ്റിറ്റിയൂട്ട്‌ (എസിഎസ്‌ടിഐ) കൈവൈസി, കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍, ഭീകരവാദത്തിനുള്ള ധനസഹായം തടയല്‍ എന്നിവയെപ്പറ്റി ഫെബുവരി 17മുതല്‍ 21വരെ പരിശീലനം സംഘടിപ്പിക്കും. പ്രാഥമികസഹകരണസംഘങ്ങളിലെയും ബാങ്കുകളിലെയും ജീനിയര്‍ ക്ര്‌#ക്ക്‌,

Read more

കേരളബാങ്കില്‍ ക്രെഡിറ്റ്‌ എക്‌സ്‌പര്‍ട്ട്‌ ഒഴിവുകള്‍

കേരളബാങ്കില്‍ ക്രെഡിറ്റ്‌ എക്‌സ്‌പര്‍ട്ടുകളുടെ മൂന്ന്‌ ഒഴിവിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. ഒരുവര്‍ഷത്തേക്കു കരാറടിസ്ഥാനത്തിലാണു നിയമനം. ബിരുദധാരികളായിരിക്കണം. ചീഫ്‌മാനേജര്‍/സ്‌കെയില്‍ III/IV ഓഫീസര്‍റാങ്കില്‍ അഞ്ചുവര്‍ഷമെങ്കിലും പ്രവൃത്തിപരിചയത്തോടെ ദേശസാത്‌കൃതബാങ്കില്‍നിന്നു വിരമിച്ചവരായിരിക്കണം. എംഎസ്‌എംഇ, പ്രോജക്ട്‌

Read more

ഇര്‍മയില്‍ എഫ്‌.പി.എം(ആര്‍എം) കോഴ്‌സിന്‌ അപേക്ഷിക്കാം

ത്രിഭുവന്‍ സഹകരണ ദേശീയസര്‍വകലാശാലയായി ഉയര്‍ത്തപ്പെടാന്‍ നിര്‍ദേശിക്കപ്പെടുന്ന ഗുജറാത്ത്‌ ആനന്ദിലെ ഗ്രാമീണമാനേജ്‌മെന്റ്‌ ഇന്‍സ്റ്റിറ്റിയൂട്ടില്‍ (ഇര്‍മ ) ഗവേഷണ വിദ്യാഭ്യാസപദ്ധതിയായ ഗ്രാമീണമാനേജ്‌മെന്റ്‌ ഫെല്ലോ പ്രോഗ്രാമിലേക്ക്‌ (എഫ്‌പിഎം-ആര്‍എം) അപേക്ഷ ക്ഷണിച്ചു. എഐസിടിഇ

Read more

മുടങ്ങിയ ആനുകൂല്യങ്ങള്‍ ഉടന്‍ അനുവദിക്കണം: എംപ്ലോയീസ്‌ കോണ്‍ഗ്രസ്‌

പ്രാഥമിക സഹകരണ സംഘങ്ങളിലെയും ആശുപത്രി,ക്ഷീരമേഖലകളിലെ സഹകരണസ്ഥാപനങ്ങളിലെയും ജീവനക്കാരുടെ മുടങ്ങിക്കിടക്കുന്ന ശമ്പളപരിഷ്‌കരണം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ഉടന്‍ അനുവദിക്കണമെന്നു കേരള കോഓപ്പറേറ്റീവ്‌ എംപ്ലോയീസ്‌ കോണ്‍ഗ്രസ്‌ (ഐ.എന്‍.ടി.യു.സി) പാലക്കാട്‌ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു.

Read more

കേരഫെഡില്‍ സെയില്‍സ്‌ പ്രൊമോട്ടര്‍മാരുടെ ഒഴിവ്‌

കേരള കേരകര്‍ഷക സഹകരണ ഫെഡറേഷന്‍ (കേരഫെഡ്‌) കൊല്ലം, കരുനാഗപ്പള്ളി മേഖലകളിലെ സെയില്‍സ്‌ പ്രൊമോട്ടര്‍മാരുടെ താല്‍കാലികഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. ബിരുദധാരികള്‍ക്ക്‌ അപേക്ഷിക്കാം. ശമ്പളം മാസം 20,000 രൂപ, 200രൂപ

Read more

കിക്‌മ മാനേജ്‌മെന്റ്‌ ഫെസ്റ്റ്‌ 31നും ഒന്നിനും

കേരളസഹകരണമാനേജ്‌മെന്റ്‌ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ (കിക്‌മ) ജനുവരി 31നും ഫെബ്രുവരി ഒന്നിനും അവനീര്‍2കെ25 എന്ന ദേശീയമാനേജ്‌മെന്റ്‌ ഫെസ്റ്റ്‌ നടത്തും. സംസ്ഥാനസഹകരണയൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട്‌ കൃഷ്‌ണന്‍നായര്‍ ഉദ്‌ഘാടനം ചെയ്യും. ടെക്‌നോപാര്‍ക്കിലെ ടാറ്റ്‌

Read more

കാര്‍ഷിക സഹകരണ വിപണന ഫെഡറേഷനില്‍ (നാഫെഡ്‌) ഒഴിവുകള്‍

ദേശീയകാര്‍ഷികസഹകരണവിപണനഫെഡറേനില്‍ (നാഫെഡ്‌) യങ്‌ പ്രൊഫഷണലുകളുടെ ആറും (കരാര്‍ അടിസ്ഥാനം) ലീഗല്‍ പ്രൊഫഷണല്‍/അഡ്വക്കേറ്റ്‌ തസ്‌തികയില്‍ ഒന്നും (റീട്ടെയ്‌നര്‍ഷിപ്പ്‌ അടിസ്ഥാനം), ജനറല്‍ മാനേജരുടെ രണ്ടും, ജനറല്‍ മാനേജര്‍ (ഫിനാന്‍സ്‌ ആന്റ്‌

Read more

പെന്‍ഷന്‍ബോര്‍ഡ്‌ ഡാറ്റാഎന്‍ട്രി ഓപ്പറേറ്റര്‍:ചുരുക്കപ്പട്ടികയായി

സംസ്ഥാനസഹകരണജീവനക്കാരുടെ പെന്‍ഷന്‍ബോര്‍ഡിലെ ഡാറ്റാഎന്‍ട്രി ഓപ്പറേറ്റര്‍ തസ്‌തികയിലേക്കു നടത്തിയ പരീക്ഷയിലെ ഉദ്യോഗാര്‍ഥികളുടെ ചുരുക്കപ്പെട്ടിക പെന്‍ഷന്‍ബോര്‍ഡ്‌ ഓഫീസിലും shakaranapension.orgയിലും പ്രസിദ്ധീകരിച്ചു. അഭിമുഖം ഫെബ്രുവരി 12നും 13നും തിരുവനന്തപുരം ഡിപിഐ ജങ്‌ഷനിലെ ജവഹര്‍

Read more

കേന്ദ്ര സഹകരണനിയമാവലിയുടെ ഗുണദോഷങ്ങളെപ്പറ്റി വെബിനാര്‍ 30ന്‌

സഹകരണവീക്ഷണം വാട്‌സാപ്‌ കൂട്ടായ്‌മയുടെ ഗൂഗിള്‍പ്ലാറ്റ്‌ഫോമായ coopkerala.com ജനുവരി 30 വ്യാഴാഴ്‌ച രാത്രി ഏഴിന്‌ കേന്ദ്ര സഹകരണ മാതൃകാനിയമാവലിയും കേരളവും എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിക്കും. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച

Read more

ഇമ്പിച്ചിബാവ സഹകരണആശുപത്രിയില്‍ ഒഴിവുകള്‍

മലപ്പുറംജില്ലയിലെ തിരൂര്‍ ആലത്തിയൂരുള്ള ഇമ്പിച്ചിബാവസഹകരണആശുപത്രിയില്‍ നഴ്‌സിങ്‌ സൂപ്രണ്ടിന്റെയും സ്റ്റാഫ്‌ നഴ്‌സിന്റെയും ഓഡിയോളജിസ്‌റ്റ്‌ ആന്റ്‌ സ്‌പീച്ച്‌ ലാംഗ്വേജ്‌ പാത്തോളസ്റ്റിന്റെയും സീനിയര്‍ ഫാര്‍മസിസ്റ്റിന്റെയും ഒഴിവുണ്ട്‌. നഴ്‌സിങ്‌ സൂപ്രണ്ട്‌ തസ്‌തികയിലേക്കു പരിചയസമ്പന്നരായവര്‍ക്ക്‌

Read more
Latest News
error: Content is protected !!