സഹകരണയൂണിയനില്‍ ജനറല്‍ മാനേജര്‍ തസ്‌തികയിലേക്ക്‌ അപേക്ഷിക്കാനുള്ള തിയതി നീട്ടി

സംസ്ഥാന സഹകരണയൂണിയനില്‍ ജനറല്‍മാനേജര്‍ തസ്‌തികയിലേക്ക്‌ അപേക്ഷിക്കാനുള്ള തിയതി ഫെബ്രുവരി 25വരെ നീട്ടി. അന്നു വൈകിട്ട്‌ അഞ്ചുവരെ അപേക്ഷിക്കാം. കരാറിസ്ഥാനത്തിലാണു നിയമനം. കൊമേഴ്‌സ്‌, ഇക്കണോമിക്‌സ്‌, മാനേജ്‌മെന്റ്‌ തുടങ്ങിയ ഏതെങ്കിലും

Read more

എന്‍.എസ്‌ സഹകരണ ആശുപത്രിയുടെ സാഫല്യം-ജെറിയാട്രിക്‌ സെന്റര്‍ ഉദ്‌ഘാടനം 17ന്‌

അടുത്തിടെ അന്താരാഷ്ട്രസഹകരണസഖ്യത്തിലും (ഐസിഎ) അന്താരാഷ്ട്രആരോഗ്യപരിചരണസഹകരണസ്ഥാപനത്തിലും (ഐഎച്ച്‌സിഒ) അംഗത്വം ലഭിക്കുകവഴി ലോകശ്രദ്ധ ആകര്‍ഷിച്ച കൊല്ലം എന്‍.എസ്‌. സഹകരണആശുപത്രിസമുച്ചയത്തിന്റെ ഭാഗമായ സാഫല്യം – എന്‍എസ്‌ ജെറിയാട്രിക്‌ സെന്റര്‍ 17ന്‌ ഉദ്‌ഘാടനം

Read more

പുതിയ 50 രൂപ നോട്ട്‌ ഇറക്കും

റിസര്‍വ്‌ബാങ്ക്‌ ഉടന്‍ 50രൂപയുടെ പുതിയ നോട്ടുകള്‍ ഇറക്കും. മഹാത്മഗാന്ധി (ന്യൂ) സീരീസിലുള്ള ഈ നോട്ടുകള്‍ റിസര്‍വ്‌ ബാങ്കിന്റെ പുതിയ ഗവര്‍ണര്‍ സഞ്‌ജയ്‌ മല്‍ഹോത്രയുടെ ഒപ്പുള്ളതായിരിക്കും. മഹാത്മഗാന്ധി (ന്യൂ)

Read more

സഹകരണഎക്‌സ്‌പോ: സ്വാഗതസംഘം രൂപവല്‍കരണം 19ന്‌

സഹകരണവകുപ്പിന്റെ സഹകരണഎക്‌സ്‌പോയുടെ മൂന്നാംഎഡീഷന്റെ നടത്തിപ്പിനുള്ള സ്വാഗതസംഘം രൂപവല്‍കരണയോഗം ഫെബ്രുവരി 19നു വൈകിട്ട്‌ അഞ്ചിനു തിരുവനന്തപുരം ഡിപിഐ ജങ്‌ഷനിലുള്ള ജവഹര്‍ സഹകരണഭവന്റെ ഒന്നാംനിലയിലുള്ള ഓഡിറ്റോറിയത്തില്‍ ചേരും. സഹകരണമന്ത്രി വി.എന്‍.

Read more

പ്രാഥമിക സംഘങ്ങളിലൂടെ വിമാനടിക്കറ്റും കിട്ടും: അമിത്‌ഷാ

കമ്പ്യൂട്ടര്‍വല്‍കരണവും മറ്റ്‌ ആധുനികീകരണങ്ങളും പൂര്‍ത്തിയാകുന്നതോടെ പ്രാഥമിക കാര്‍ഷികസഹകരണസംഘങ്ങള്‍ (പാക്‌സ്‌) വഴി വിമാനടിക്കറ്റ്‌ എടുക്കാന്‍വരെ കഴിയുമെന്നു കേന്ദ്രസഹകരണമന്ത്രി അമിത്‌ഷാ പറഞ്ഞു. ത്രിഭുവന്‍ സഹകരണസര്‍വകലാശാല സഹകരണമേഖലയ്‌ക്കുവേണ്ട പരിശീലനം സിദ്ധിച്ച പ്രൊഫഷണലുകളെ

Read more

കേരളബാങ്ക്‌ റിട്ടയറീസ്‌ അസോസിയേഷന്‍ ധര്‍ണ നടത്തും

കേരളബാങ്ക്‌ റിട്ടയറീസ്‌ അസോസിയേഷന്‍ 20നു സെക്രട്ടേറിയറ്റ്‌ ധര്‍ണ നടത്തും. കമ്മീഷന്‍ റിപ്പോര്‍ട്ടു പരിഷ്‌കരിച്ചു നടപ്പാക്കുക, പെന്‍ഷന്‍പദ്ധതി കേരളബാങ്കിലൂടെ നടപ്പാക്കുക, മെഡിക്കല്‍ ഇന്‍ഷുറന്‍സ്‌ നടപ്പാക്കുക, 10ശതമാനം ഇടക്കാലാശ്വാസം അനുവദിക്കുക,

Read more

സഹകരണവീക്ഷണം വാട്സ്ആപ്പ് കൂട്ടായ്മ കാർട്ടൂൺ മത്സരം നടത്തുന്നു

ജപ്തി വിരുദ്ധ ബിൽ പ്രാഥമിക സഹകരണ സംഘങ്ങൾക്ക് ബാധകമല്ല എന്ന കാര്യം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി സഹകരണവീക്ഷണം വാട്സ്ആപ്പ് കൂട്ടായ്മ ഈ ആശയം ഉൾകൊള്ളുന്ന കാർട്ടൂണുകളുടെ മത്സരം നടത്തുന്നു.

Read more

ദിനേശ്‌ ഐടി സിസ്റ്റംസില്‍ സോഫ്‌റ്റ്‌ വെയര്‍ ഡവലപ്പര്‍, പ്രോഗ്രാമര്‍ ട്രെനികള്‍

കേരള ദിനേശ്‌ബീഡി വര്‍ക്കേഴ്‌സ്‌ സെന്‍ട്രല്‍ കോഓപ്പറേറ്റീവ്‌ സൊസൈറ്റിയുടെ വിവര സാങ്കേതികവിദ്യാവിഭാഗമായ ദിനേശ്‌ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സിസ്‌റ്റംസില്‍ (ഡിറ്റ്‌സ്‌) സീനിയര്‍ ഡവലപ്പര്‍, സോഫ്‌റ്റ്‌ വെയര്‍ ഡവലപ്പര്‍, പ്രോഗ്രാമര്‍ ട്രെയിനികള്‍

Read more

കേരളബാങ്കിന്‌ ഒരുവര്‍ഷ കര്‍മപദ്ധതി:മന്ത്രി വാസവന്‍ വീടുജപ്‌തി ഒഴിവാക്കും: മുഖ്യമന്ത്രി

നെല്ലുസംഭരണം തിരികെ കേരളബാങ്കിലേക്ക്‌ ആക്കാന്‍ യത്‌നം കേരളബാങ്ക്‌-പാകസ്‌ പലിശനിരക്കു പ്രശ്‌നത്തില്‍ ചര്‍ച്ച തദ്ദേശസ്ഥാപനങ്ങളുടെയും മറ്റും നിക്ഷേപം കിട്ടാന്‍ ശ്രമം ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച അന്താരാഷ്ട്ര സഹകരണവര്‍ഷാചരണത്തിന്റെയും കേരളബാങ്കിന്റെ അഞ്ചാംവാര്‍ഷികത്തിന്റെയും

Read more

നബാര്‍ഡില്‍ ചീഫ്‌ റിസ്‌ക്‌ മാനേജര്‍

ദേശീയ കാര്‍ഷിക ഗ്രാമവികസനബാങ്കില്‍ (നബാര്‍ഡ്‌) ചീഫ്‌ റിസ്‌ക്‌ മാനേജരുടെ ഒഴിവുണ്ട്‌. കരാറടിസ്ഥാനത്തിലാണു നിയമനം. ഓണ്‍ലൈനായിമാത്രമേ അപേക്ഷിക്കാവൂ. ഫെബ്രുവരി 19നകം അപേക്ഷിക്കണം. www.nabard.org ലൂടെയാണ്‌ അപേക്ഷിക്കേണ്ടത്‌. പ്രായം 52-62 വയസ്സ്‌.

Read more
Latest News
error: Content is protected !!