മലപ്പുറം ജില്ലാ സഹകരണാശുപത്രിയില്‍ ഹൃദ്രോഗ ചികിത്സ വിഭാഗം തുടങ്ങി
മലപ്പുറം ജില്ലാ സഹകരണാശുപത്രിയില്‍ ഹൃദ്രോഗ ചികിത്സാ വിഭാഗം പ്രവര്‍ത്തനം തുടങ്ങി. കാരുണ്യഹൃദയാലയയുമായി ചേര്‍ന്നാണ് കാത്ത് ലാബ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. കാത്ത് ലാബ് – ന്യൂ ബ്ലോക്ക് ഉദ്ഘാടനം
Read more