സ്പിന്നിങ് മില്ലുകൾക്ക് 20 കോടിയുടെ സർക്കാർ സഹായം; യു ഡി എഫ് അനുകൂല മില്ലുകളെ ഒഴിവാക്കി

സംസ്ഥാനത്തെ സ്പിന്നിങ് മില്ലുകൾക്ക് സർക്കാരിന്റെ 20 കോടി രൂപ ധനസഹായം.വ്യവസായ വകുപ്പിന് കീഴിലുള്ള അഞ്ച് മില്ലുകൾക്കും ടെക്സ്റ്റൈൽ കോർപ്പറേഷന് കീഴിലുള്ള അഞ്ച് സഹകരണ സ്പിന്നിങ്ങ് മില്ലുകൾക്കും തൃശൂർ

Read more

സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്ക് ജീവനക്കാരുടെ സോഷ്യല്‍മീഡിയ ഇടപെടല്‍ നിരീക്ഷിക്കുന്നു

സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിലെ സമൂഹമാധ്യമ ഇടപെടല്‍ നിരീക്ഷിക്കാന്‍ തീരുമാനം. ജീവനക്കാരുടെ സംഘടനാപ്രതിനിധികള്‍ ഉന്നയിച്ച വിവിധ കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ വിളിച്ച യോഗത്തിലാണ് ഈ തീരുമാനമെന്നതാണ് ശ്രദ്ധേയം.

Read more

കേരളബാങ്കിന് മുമ്പ് സംസ്ഥാനസഹകരണ ബാങ്കില്‍ സ്ഥാനക്കയറ്റം

കേരളബാങ്ക് രൂപീകരണത്തിന് മുമ്പായി സംസ്ഥാന സഹകരണ ബാങ്കില്‍ ഉന്നത തസ്തികളിലേക്ക് സ്ഥാനക്കയറ്റം. 10 അക്കൗണ്ടിങ് ഓഫീസര്‍മാര്‍ക്ക് മാനേജര്‍മാരായി സ്ഥാനക്കയറ്റം നല്‍കി. ജൂലായ് 9ന് അഡ്മിനിസ്‌ട്രേറ്ററുടെ തീരുമാനപ്രകാരമാണ് സ്ഥാനക്കയറ്റം

Read more

ബി.ജെ.പി.സഹയാത്രികരായഗുരുമൂര്‍ത്തിയും സതീഷ് മറാത്തെയും ആര്‍.ബി.ഐ. ഡയറക്ടര്‍ ബോര്‍ഡില്‍

റിസര്‍വ് ബാങ്കിന്റെ പാര്‍ട്ട് ടൈം, നോണ്‍ഒഫീഷ്യല്‍ ഡയറക്ടര്‍മാരായി സ്വാമിനാഥന്‍ ഗുരുമൂര്‍ത്തിയെയും സതീഷ് മറാത്തെയെയും നിയമിച്ചു. ഇരുവരും ബി.ജെ.പി. അനുകൂല നിലപാട് സ്വീകരിക്കുന്നവരാണ്. കേന്ദ്ര ധനകാര്യ വകുപ്പിന്റെ നിര്‍ദ്ദേശമനുസരിച്ചാണ്

Read more

ജില്ലാ ബാങ്ക് തെരഞ്ഞെടുപ്പ് നടത്തണമെന്ന ഹരജിയില്‍ സര്‍ക്കാരിനും ആര്‍.ബി.ഐ.ക്കും നോട്ടീസ്

ചിങ്ങം ഒന്നിന് കേരള ബാങ്ക് പ്രഖ്യാപനത്തിനുള്ള ശ്രമം സര്‍ക്കാര്‍ നടത്തുന്നതിനിടെ ജില്ലാബാങ്കുകളില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്ന ഹരജി ഹൈക്കോടതി പരിഗണിക്കുന്നു. മലപ്പുറം ജില്ലാ സഹകരണബാങ്കില്‍ ജനറല്‍ബോഡി വിളിക്കണമെന്നും തെരഞ്ഞെടുപ്പ്

Read more

മാവേലിസ്‌റ്റോറില്ലാത്ത പഞ്ചായത്തുകളിലും സിവില്‍സപ്ലൈസിന്റെ ഓണച്ചന്ത

കഴിഞ്ഞവര്‍ഷത്തേക്കാള്‍ കൂടുതല്‍ ഓണച്ചന്തകള്‍ തുറക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റെ തീരുമാനം. കഴിഞ്ഞതവണ സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ 1476 ഓണച്ചന്തകളാണ് ഉണ്ടായിരുന്നത്. ഇത്തവണ 1662 ഓണച്ചന്തകളൊരുക്കും. മാവേലി സ്‌റ്റോറുകളില്ലാത്ത

Read more

കേരളബാങ്കിന് സോഫ്റ്റ് വെയര്‍ കേന്ദ്രവിജിലന്‍സ് മാനദണ്ഡം അനുസരിച്ച് മതിയെന്ന് നിര്‍ദ്ദേശം

കേരളബാങ്കിനായി സംസ്ഥാന-ജില്ലാബാങ്കുകളുടെ സോഫ്റ്റ് വെയര്‍ ഏകീകരണം തിടുക്കപ്പെട്ട് വേണ്ടന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം. ലയനത്തിന് മുമ്പ് പുതിയ സോഫ്റ്റ് തിരിക്കിട്ട് സ്ഥാപിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ

Read more

കണ്ണൂർ ജില്ലാ ബാങ്കിന് ദേശീയ പുരസ്ക്കാരം

കണ്ണൂർ ജില്ലാ സഹകരണ ബാങ്കിന് ജില്ലാ സഹകരണ ബാങ്കുകൾക്കുള്ള അഖിലേന്ത്യാ പുരസ്ക്കാരം. നൂതന ഡിജിറ്റൽ സംവിധാനവും ഇടപാടുകൾക്ക് സുരക്ഷയും ഒരുക്കി മികച്ച ഐടി സേവനം നൽകുന്നതിനാണ് പുരസ്കാരം

Read more

കോടികള്‍ നല്‍കാനാവശ്യപ്പെട്ട് സഹകരണ ബാങ്കുകള്‍ക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

ആദായനികുതി വകുപ്പ് വീണ്ടും സഹകരണ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിത്തുടങ്ങി. സംഘങ്ങളുടെ ലാഭത്തിനനുസരിച്ച് ആദായനികുതി നല്‍കേണ്ടതുണ്ട്. എന്നാല്‍, ഇല്ലാത്ത ലാഭത്തിന് നികുതി ഒടുക്കണമെന്ന് കാണിച്ചാണ് ഇപ്പോള്‍ ആദായനികുതി വകുപ്പ്

Read more

സഹകരണ ഓണം വിപണിക്ക് മുന്‍കൂറായി സര്‍ക്കാര്‍ 30 കോടി രൂപ അനുവദിച്ചു

ഓണം, ബക്രീദ് ഉത്സവകാലത്ത് കണ്‍സ്യൂമര്‍ഫെഡറേഷന്റെ നേതൃത്വത്തില്‍ ഓണംബക്രീദ് വിപണി നടത്തുന്നതിനും 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍ 3500 വിപണനകേന്ദ്രങ്ങളിലൂടെ വിതരണം ചെയ്യുന്നതിനും സബ്‌സിഡിയായി 30

Read more
Latest News
error: Content is protected !!