സഹകരണ സംഘങ്ങള്‍ക്ക് ഓഡിറ്റ് പൂര്‍ത്തിയാക്കാന്‍ മൂന്നുമാസം അധികസമയം
സഹകരണ സംഘങ്ങള്‍ക്ക് ഓഡിറ്റ് പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ സമയം നീട്ടി നല്‍കി. മൂന്നുമാസമാണ് അധികമായി നല്‍കിയത്. പ്രളയം കാരണം പല സഹകരണ സ്ഥാപനങ്ങള്‍ക്കും നിയമത്തില്‍ നിര്‍ദ്ദേശിക്കുന്ന സമയത്തിനുള്ളില്‍ ഓഡിറ്റ്
Read more