സഹകരണ സംഘങ്ങളിലെ കുടിശ്ശിക നിവാരണത്തിനുള്ള കാലാവധി മാര്‍ച്ച് 31 വരെ നീട്ടി.

നവകേരളീയം കുടിശ്ശിക നിവാരണം ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി നീട്ടി. ഫെബ്രുവരി വരെയായിരുന്നു ഇതിന് കാലാവധിയുണ്ടായിരുന്നത്. ഇത് മാര്‍ച്ച് 31 വരെ നീട്ടി. നേരത്തെ നിര്‍ദ്ദേശിച്ച മാര്‍ഗരേഖ

Read more

തൃശ്ശൂരിലെ പ്രമുഖ സഹകാരികളെ സാക്ഷിയാക്കി മൂന്നാംവഴി തൃശൂർ ഓഫീസ് തുറന്നു .

വായനയുടെ ,സഹകരണത്തിന്റെ ,കൂട്ടായ്മയുടെ പുതിയ അധ്യായം തുറന്ന് മൂന്നാംവഴി സഹകരണ മാസികയ്ക്കു തൃശ്ശൂരിൽ തുടക്കമായി. വെസ്റ്റഫോർട് ലക്ഷ്മി ലൈനിൽ മൂന്നാംവഴി എഡിറ്റർ സി.എൻ .വിജയകൃഷ്ണൻ ജില്ലയിലെ പ്രമുഖ

Read more

നവീകരിച്ച തൃശ്ശൂർ സഹകരണ സംഘം ജോയിൻറ് രജിസ്ട്രാർ ഓഫീസ് സഹകരണവകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്തു.

നവീകരിച്ച പുതിയ തൃശൂർ ജില്ലാ സഹകരണ സംഘം ജോയിൻറ് രജിസ്ട്രാർ ഓഫീസ് സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ തൃശൂർ കളക്ടറേറ്റിൽ ഉദ്ഘാടനം ചെയ്തു. മന്ത്രി വി .എസ്

Read more

കേരള ബാങ്കിനെ യുവാക്കൾ സ്വീകരിക്കും :സഹകരണ മന്ത്രി.

കേരള ബാങ്കിനെ യുവാക്കൾ സ്വീകരിക്കുമെന്ന് സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രത്യാശ പ്രകടിപ്പിച്ചു. പുതിയ കേരള ബാങ്കിൽ എല്ലാ ആധുനിക സൗകര്യങ്ങളും സേവനങ്ങളും ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.തൃശ്ശൂരിൽ

Read more

കോക്കനട്ട് ഓയിൽ ഫാക്ടറി പുനരുദ്ധാരണം നവംബറിനകമെന്ന് കൊടിയത്തൂർ ബാങ്ക് പ്രസിഡണ്ട്.

കൊടിയത്തൂർ സഹകരണബാങ്കിന്റെ നാച്ചുറൽ ബ്രാൻഡിലുള്ള കോക്കനട്ട് ഓയിൽ ഫാക്ടറി പുനരുദ്ധാരണം നവംബറിനകം പൂർത്തിയാക്കുമെന്ന് ബാങ്ക് പ്രസിഡണ്ട് ഇ. രമേഷ് ബാബു സഹകരണവകുപ്പ് മന്ത്രിക്ക് ഉറപ്പുനൽകി. നബാർഡിന്റെ സഹകരണത്തോടെ

Read more

ആരോഗ്യരംഗത്തെ ചൂഷണം തടയാൻ സഹകരണമേഖലയ്ക്ക് സാധിച്ചുവെന്ന് മന്ത്രി.

ചില സ്വകാര്യ ആശുപത്രികൾ നടത്തുന്ന വലിയ തരത്തിലുള്ള ചൂഷണം തടയാൻ സഹകരണ ആശുപത്രികൾക്ക് സാധിക്കുന്നുണ്ടെന്ന് സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. തൃശൂർ ജില്ലാ സഹകരണ ആശുപത്രിയുടെ

Read more

കേരള ബാങ്കിന്റെ ഭാഗമാകാത്ത ജില്ലാ ബാങ്കുകള്‍ക്ക് സ്വതന്ത്രപദവി നല്‍കും- നബാര്‍ഡ്

കേരള ബാങ്കിന്റെ ഭാഗമാകാതെ ജില്ലാ ബാങ്കുകള്‍ക്ക് സ്വതന്ത്ര പദവിയോടെ നിലനില്‍ക്കാനാകുമെന്ന് നബാര്‍ഡ് അധികൃതര്‍ വ്യക്തമാക്കി.ജില്ലാ ബാങ്കുകളില്‍ നിലവിലുള്ള അംഗങ്ങളെ ആ ബാങ്കിന്റെ കൂടെ നിലനിര്‍ത്താനും ആകും. കേരള

Read more

പ്രളയം: ഓഡിറ്റ് പൂര്‍ത്തിയാക്കാനുള്ള സമയം നീട്ടി

പ്രളയദുരിതം മൂലം ഓഡിറ്റ് പൂര്‍ത്തിയാക്കുന്നതിനുള്ള സമയം നീട്ടിയതായി സഹകരണ ഓഡിറ്റ് ഡയരക്ടറേറ്റ് അറിയിച്ചു. ഈ വര്‍ഷം ഡിസംബര്‍ 31 നകം ഓഡിറ്റ് പൂര്‍ത്തിയാക്കണമെന്നാണ് പുതിയ നിര്‍ദ്ദേശം. നേരത്തെ

Read more

വാഹനാപകടത്തിൽ മരിച്ചവരുടെ മക്കൾക്ക് സൗജന്യമായി വീട് നിർമ്മിച്ചു നൽകുന്നു

വാഹനാപകടത്തിൽ മരണപ്പെട്ട തിരുവനന്തപുരം പുളിമൂട് സ്വദേശികളായ ഷക്കീർ ,ഷബാന ദമ്പതികളുടെ മക്കൾക്കു കഴക്കൂട്ടം എംഎൽഎയുടെ പരിശ്രമത്തിൽ സൗജന്യമായി നിർമിച്ചുനൽകുന്ന വീടിൻറെ തറക്കല്ലിടൽ കർമ്മം മന്ത്രി കടകംപള്ളി സുരേന്ദ്രൻ

Read more

കര്‍ഷക വായ്പകള്‍ക്കുള്ള മൊറട്ടോറിയം: അവ്യക്തത ബാക്കി

കര്‍ഷകരുടെ എല്ലാ വായ്പകളുടെയും ജപ്തി നടപടികള്‍ നിര്‍ത്തിവെച്ച് ഡിസംബര്‍ 31 വരെ സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചെങ്കിലും ഇതുസംബന്ധിച്ച് വ്യക്തമായ ഉത്തരവ് സര്‍ക്കാരോ സഹകരണ രജിസ്ട്രാറോ ഇറക്കാത്തത് പ്രതിസന്ധിയുണ്ടാക്കുന്നു.

Read more
Latest News
error: Content is protected !!