യൂണിഫോം പദ്ധതി: കൂലി നൽകുന്നതിലെ കാലതാമസം ഒഴിവാക്കാൻ നടപടിയെടുക്കും -മുഖ്യമന്ത്രി
സ്കൂൾ യൂണിഫോം പദ്ധതിയിൽ കൈത്തറി തൊഴിലാളികൾക്ക് കൂലി ഇനത്തിലുള്ള തുക ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കാൻ ആവശ്യമായ നടപടിക്ക് നിർദേശം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പിണറായിയിൽ
Read more