സഹകരണമേഖലയിൽ അമിതമായ രാഷ്ട്രീയവൽക്കരണമുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.

സഹകരണ രംഗത്ത് അമിതമായ രാഷ്ട്രീയവൽക്കരണം കടന്നുവരുന്നതായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് കേരള സഹകരണ വേദിയുടെ അഞ്ചാം സംസ്ഥാന സമ്മേളനം വി.ജെ.ടി ഹാളിൽ

Read more

പോലീസ് സഹകരണ സംഘങ്ങൾ മറ്റുള്ളവർക്ക് മാതൃകയാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

പോലീസ് സഹകരണ സംഘങ്ങൾ സമൂഹത്തിനും മറ്റു സഹകരണ സംഘങ്ങൾക്കും മാതൃകയായി പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാസർകോട് പോലീസ് സഹകരണ സംഘത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം

Read more

സാമൂഹ്യ പ്രതിബദ്ധതയോടെ സേവനം ചെയ്യാൻ നഴ്സുമാർക്ക് സാധിക്കണമെന്ന് സഹകരണ സംഘം രജിസ്ട്രാർ.

സാമൂഹ്യ പ്രതിബദ്ധതയോടെ സേവനം ചെയ്യാൻ നഴ്സുമാർക്ക് സാധിക്കണമെന്ന് സഹകരണ സംഘം രജിസ്ട്രാർ ഡോക്ടർ. പി.കെ. ജയശ്രീ ഐ.എ.എസ്. പറഞ്ഞു. തൃശ്ശൂർ ജില്ലാ കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിലെ പുതിയ നഴ്സിംഗ്

Read more

നിക്ഷേപ സമാഹരണം ഉദ്ഘാടനം ചെയ്തു.

കോഴിക്കോട് കേരള സോഷ്യൽ വെൽഫെയർ സഹകരണ സംഘം നിക്ഷേപ സമാഹരണ യജ്ഞം സംഘടിപ്പിച്ചു. കാലിക്കറ്റ് സിറ്റി സഹകരണ ബാങ്ക് ചെയർമാൻ ജി. നാരായണൻകുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

Read more

കേരളത്തിലെ പൊതു ആരോഗ്യ രംഗം സഹകരണ സ്വകാര്യമേഖലയുടെ പിന്തുണയോടെ കരുത്താർജ്ജിച്ചതായി മുഖ്യമന്ത്രി.

സംസ്ഥാനത്തെ പൊതു ആരോഗ്യരംഗം സര്‍ക്കാരിന്‍റെ മികച്ച ഇടപെടലുകളോടൊപ്പം സഹകരണ-സ്വകാര്യ മേഖലകളുടെ പിന്തുണയോടെ കൂടുതല്‍ കരുത്താര്‍ജിച്ച് ശ്രദ്ധ നേടുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആരോഗ്യമേഖലയില്‍ പൊതുസമൂഹത്തിന്‍റെ വിശ്വാസമാര്‍ജിച്ചു

Read more

സഹകരണ മേഖലയിലെ ഇൻകം ടാക്സ് വിഷയം- കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ പോലും സംസ്ഥാന സർക്കാരിന്ആയില്ലെന്ന്‌ കേരള കോ..ഓപ്പറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട്

സഹകരണ മേഖലയും അതിലെ ജീവനക്കാരനും അഭിമുഖീകരിക്കുന്ന പ്രതിസന്ധിയും പ്രശ്നങ്ങളും പരിഹരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 3,4,5,6

Read more

സഹകരണമേഖലയെ ബാധിക്കുന്ന വിഷയങ്ങളിൽ സർക്കാർ ഇടപെടാത്തതിൽ സഹകാരികളുടെ പ്രതിഷേധം അണപൊട്ടി: കേരളത്തിലെ സഹകരണ മേഖലയെ പിണറായി വിജയൻ തകർക്കുകയാണെന്ന് സി.പി. ജോൺ.

കേരളത്തിലെ സഹകരണ മേഖല നേരിടുന്ന പ്രശ്നങ്ങളിൽ സഹകരണ വകുപ്പോ സർക്കാരോ ഇടപെടുന്നില്ലെന്ന് ആരോപിച്ച് യുഡിഎഫിന്റെ നേതൃത്വത്തിൽ സഹകാരികളും ജീവനക്കാരും നടത്തിയ സഹകാരി മഹാസംഗമത്തിൽ സർക്കാരിനെതിരെ പ്രതിഷേധമിരമ്പി. ആയിരക്കണക്കിന്

Read more

എംപ്ലോയീസ് കോൺഗ്രസിനെ തള്ളി കരകുളം കൃഷ്ണപിള്ള: സംഘടന ചെയ്തത് തെറ്റെന്ന് കോൺഗ്രസ് നേതാവും സഹകരണ ജനാധിപത്യ വേദി ചെയർമാനുമായ കരകുളം കൃഷ്ണപിള്ള.

കേരള ബാങ്ക് വിഷയത്തിൽ ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് കോൺഗ്രസിന്റെ നിലപാട് തെറ്റാണെന്ന് കോൺഗ്രസ് നേതാവും യുഡിഫിന്റെ സഹകരണ ജനാധിപത്യ വേദി ചെയർമാനുമായ കരകുളം കൃഷ്ണപിള്ള പറഞ്ഞു.

Read more

കേരള ബാങ്ക് വിഷയത്തിൽ കള്ളക്കളികളിച്ച എംപ്ലോയിസ് കോൺഗ്രസിനെ പിരിച്ചുവിടണമെന്ന് മുസ്ലിം ലീഗ് നേതാവ് കെ.പി.എ മജീദ്: തങ്ങളുടെ പുതിയ സംഘടനയിലേക് യുഡിഎഫിലെ മുഴുവൻ ജീവനക്കാരെയും സ്വാഗതം ചെയ്യുന്നതായും മജീദ്.

ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് കോൺഗ്രസിനെ പിരിച്ചുവിടണമെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെപിഎ മജീദ് ആവശ്യപ്പെട്ടു. എംപ്ലോയീസ് കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡണ്ടിനെ വേദിയിലിരുത്തി ആണ് ലീഗിന്റെ

Read more

സംസ്ഥാന സഹകരണ ബാങ്കിന്റെ ആസ്തികൾ സർക്കാരിന് വേണ്ടപ്പെട്ട സ്ഥാപനങ്ങൾക്ക് കൈമാറിയതിൽ അന്വേഷണം നടത്തണമെന്ന് ഉമ്മൻചാണ്ടി.

സംസ്ഥാന സഹകരണ ബാങ്കിലെ വിലപ്പെട്ട ആസ്തികൾ സർക്കാരിന് താല്പര്യമുള്ള സ്ഥാപനങ്ങൾക്ക് കൈമാറിയതിൽ റിസർബാങ്ക് അന്വേഷണം നടത്തണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു. ഇതിൽ അടിയന്തര അന്വേഷണം നടത്തണം.

Read more
error: Content is protected !!