കോവിഡ് 19 – സഹകരണ ബാങ്കുകളും /സംഘങ്ങളും സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ച്:-

കോവിഡ് 19 സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സഹകരണ ബാങ്കുകളും സഹകരണ സംഘങ്ങളും സ്വീകരിക്കേണ്ട അവശ്യം നടപടികളെ സംബന്ധിച്ച് താഴെ പറയുന്ന തീരുമാനങ്ങള്‍ എടുത്തതായി സഹകരണ വകുപ്പ്

Read more

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ഉൾപ്പെടുത്താനുള്ള ഓർഡിനൻസിന്റെ സ്റ്റേ 3 മാസത്തേക്ക് കൂടി ഹൈക്കോടതി നീട്ടി.

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ഉൾപ്പെടുത്തുന്നതായി സർക്കാർ കൊണ്ടുവന്ന ഓർഡിനൻസിന്റെ പേരിലുള്ള തുടർനടപടികൾ നിർത്തിവെക്കാനുള്ള സ്റ്റേ ഇന്നു മുതൽ മൂന്ന് മാസത്തേക്ക് കൂടി നീട്ടികൊണ്ട്

Read more

ജെ.ഡി.സി. ഫൈനൽ പരീക്ഷ മാറ്റിവെച്ചു: ജെ.ഡി.സി പ്രവേശനത്തിനുള്ള അപേക്ഷ തീയതിയും നീട്ടി.

ജെ.ഡി.സി. ഫൈനൽ പരീക്ഷ മാറ്റിവെച്ചു.കോവിഡ് 19ന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.ഒപ്പം ജെ.ഡി.സി പ്രവേശനത്തിനുള്ള അപേക്ഷ തീയതിയും നീട്ടിയിട്ടുണ്ട്. സംസ്ഥാന സഹകരണ യൂണിയൻ കേരളത്തിലെ വിവിധ സഹകരണ പരിശീലന കേന്ദ്രങ്ങൾ/

Read more

കോവിഡ് -19 – വിപണിയിൽ ഭക്ഷ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്താൻ കൺസ്യൂമർഫെഡിന് നിർദ്ദേശം.

കോവിഡ് 19ന്റെ സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി മാർക്കറ്റിൽ ഫലപ്രദമായി ഇടപെടുന്നതിന് കൺസ്യൂമർഫെഡ് മുഖേന വിപണിയിൽ ഭക്ഷ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കാൻ സഹകരണ വകുപ്പ് മന്ത്രിയുടെ

Read more

സഹകരണ സംഘങ്ങളുടെ പ്രവത്തന സമയം – മനേജ്മെന്റ് കമ്മറ്റികൾക്ക് അധികാരം നൽകണമെന്ന് കോ- ഓപ്പറേറ്റിവ് ബാങ്ക് സെക്രട്ടറിസ് സെന്റർ.

കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങളുമായി കൂടുതൽ സമ്പർക്കമുള്ള സഹകരണ സംഘങ്ങളുടെ പ്രവർത്തന സമയം ക്രമീകരിക്കാൻ സംഘം മാനേജ്മെന്റ് കമ്മറ്റികൾക്ക് അധികാരം നൽകാൻ സർക്കാർ തയ്യാ

Read more

കാസർകോഡ് ജില്ലയിലെ സഹകാരി സമൂഹത്തോട് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാറുടെ അഭ്യർത്ഥന…

കാസറഗോഡ് ജില്ലയിൽ കൊറോണാ ഭീതി രൂക്ഷമാവുണ്ടെന്നറിയാം, സഹകരണ ബാങ്കിംഗ് സ്ഥാപനങ്ങളിലെ ജീവനക്കാർ ഈ ഘട്ടത്തിലും ജോലി ചെയ്യുന്നുണ്ടെന്ന് നന്നായിട്ടറിയാം. ഞങ്ങളും മനുഷ്യരല്ലെ.., സർക്കാർ ജീവനക്കാരെ പോലെ ഞങ്ങൾക്കും

Read more

സഹകരണ ബേങ്കുകളിലെ കലക്ഷൻ ഏജൻ്റമാർക്ക് മാർച്ച് 31 വരെ അവധി അനുവദിക്കണമെന്ന് കോ-ഓപ്പറേറ്റീവ് വർക്കേഴ്സ് ഫെഡറേഷൻ.

കേരളത്തിലെ സഹകണ ബേങ്കുകളിൽ കമ്മീഷൻ വ്യവസ്ഥയിൽ ദിന നിക്ഷേപം പിരിച്ചെടുക്കുന്ന ബിൽ കലക്ടർമാർക്ക് കൊറോണ പ്രതിരോധത്തിൻ്റെ ഭാഗമായി മാർച്ച് 31 വരെ അവധി അനുവദിക്കണമെന്ന് കേരള കോ-

Read more

കോവിഡ് -19 സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ജോലി സമയം പുന:ക്രമീകരിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ.

കോവിഡ് -19 സമൂഹവ്യാപനം തടയുന്നതിന്റെ ഭാഗമായി കേന്ദ്ര-സംസ്ഥാന ജീവനക്കാരുടെ ജോലി സമയത്തിൽ ക്രമീകരണം വരുത്തിയ സാഹചര്യത്തിൽ കേരളത്തിലെ പ്രാഥമിക സഹകരണ സംഘം ജീവനക്കാരുടെയും ജോലി സമയം പുന:ക്രമീകരിക്കണമെന്ന്

Read more

കാസർകോട് ജില്ലയിൽ സഹകരണ ബാങ്കുകൾ പ്രവർത്തിക്കുമെന്ന് ജോയിന്റ് രജിസ്ട്രാർ.

കാസറഗോഡ് ജില്ലയിലെ സഹകരണ ബാങ്കുകൾ/സംഘങ്ങൾ പതിവുപോലെ പ്രവർത്തിക്കുമെന്ന് ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ ജോയിൻ്റ് രജിസ്ട്രാർ അറിയിച്ചു. ജനങ്ങളുടെ സാമ്പത്തിക സ്രോതസ്സുകൾ അടയ്ക്കരുതെന്ന സംസ്ഥാന സർക്കാരിൻ്റെ നിർദ്ദേശപ്രകാരമാണ്

Read more

സഹകരണ മേഖലയിലെ കളക്ഷൻ ഏജന്റ് മാരുടെ സേവനം പത്ത് ദിവസത്തേക്ക് നിർത്തി വെക്കുന്നതാണ് ഉചിതമെന്ന് പ്രമുഖ സഹകാരി സി.എൻ.വിജയകൃഷ്ണൻ.

സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന കളക്ഷൻ ഏജന്റ് മാരുടെ സേവനം തിങ്കളാഴ്ച മുതൽ പത്ത് ദിവസത്തേക്ക് നിർത്തി വെക്കുന്നതാണ് ഉചിതമെന്ന് പ്രമുഖ സഹകാരിയും എം.വി.ആർ കാൻസർ സെന്ററിന്റെ ചെയർമാനുമായ

Read more
error: Content is protected !!