സംസ്ഥാന സഹകരണ വകുപ്പിൽ നിന്നും ഇന്ന് വിരമിക്കുന്നവർക്ക് മംഗളങ്ങൾ നേർന്ന് സഹപ്രവർത്തകർ.

കാലങ്ങളായി കാത്തിരുന്ന, ഓർത്തു വച്ച ആ സുദിനം ഇവർക്ക് ഇന്നാണ്. സംസ്ഥാനത്തെ സഹകരണ വകുപ്പിൽ നിന്നും ഇന്നേ ദിവസം വിരമിക്കുന്നവർക്ക്‌ മംഗളങ്ങൾ നേരാൻ സഹകരണവകുപ്പ് ജീവനക്കാർ മറന്നില്ല.

Read more

സഹകരണ വകുപ്പിന്റെ ഇന്നത്തെ സർക്കുലർ ദുരുദ്ദേശപരമെന്ന് സഹകരണ ജനാധിപത്യ വേദി: ഫിസിക്കൽ സ്റ്റോക്കെടുപ്പു നടത്താതെ സംഘം ജീവനക്കാരെയും ഭരണസമിതിയെയും പ്രതിക്കൂട്ടിലാക്കുന്ന സ്റ്റോക്കെടുപ്പ് രീതി മാറ്റണമെന്ന് ചെയർമാൻ കരകുളം കൃഷ്ണപിള്ള.

സഹകരണ വകുപ്പിന്റെ സ്റ്റോക്കെടുപ്പ്മായി ബന്ധപ്പെട്ട ഇന്നത്തെ സർക്കുലർ ദുരുദ്ദേശപരമെന്ന് സഹകരണ ജനാധിപത്യ വേദി കുറ്റപ്പെടുത്തി. ഫിസിക്കൽ സ്റ്റോക്കെടുപ്പ് നടത്താതെ സഹകരണ സംഘം ജീവനക്കാരെയും ഭരണസമിതിയെയും പ്രതിക്കൂട്ടിലാക്കാൻ കഴിയുന്ന

Read more

സഹകരണ സംഘങ്ങളിലെ വാർഷിക സ്റ്റോക്കെടുപ്പ് ഒരു മാസത്തേക്ക് നീട്ടി: കളക്ഷൻ ഏജന്റ്മാർക്ക് 10,000 രൂപയും ദിവസ വേതനകാർക്ക് ഈ മാസത്തെ ശമ്പളം നൽകാനും തീരുമാനിച്ചതായി സഹകരണ മന്ത്രി.

സഹകരണ സംഘങ്ങളിലെ വാർഷിക സ്റ്റോക്കെടുപ്പ് ഒരു മാസത്തേക്ക് നീട്ടിയതായി സഹകരണ വകുപ്പ് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ സഹകരണ സംഘങ്ങളിലെ കളക്ഷൻ ഏജന്റ്മാർക്ക് 10,000 രൂപയും ദിവസവേതന കാർക്ക്

Read more

കോവിഡ് 19: എം.വി.ആർ ഹോസ്പിറ്റലിൽ ടെലിമെഡിസിൻ സംവിധാനം ആരംഭിക്കുന്നു.

രാജ്യത്തെ പ്രമുഖ കാൻസർ ഹോസ്പിറ്റലായ എം.വി.ആർ കാൻസർ സെന്ററിൽ ഏപ്രിൽ 6 മുതൽ ടെലിമെഡിസിൻ സൗകര്യമൊരുക്കുമെന്ന് ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ പറഞ്ഞു. സർക്കാർ നടപ്പിലാക്കിയ നിയന്ത്രണങ്ങളുടെ പരിധിക്കുള്ളിൽ

Read more

സഹകരണ സ്ഥാപനങ്ങളിൽ കമ്മീഷൻ വ്യവസ്ഥയിൽ ജോലി ചെയ്തുവരുന്നവർക്ക് ജനുവരിയിലെ വേതനതുക ഈ മാസവും അനുവദിക്കണമെന്ന് കേരള കോ-ഓപ്പറേറ്റീവ് വർക്കേഴ്സ് ഫെഡറേഷൻ.

സഹകരണ സ്ഥാപനങ്ങളിൽ കമ്മീഷൻ വ്യവസ്ഥയിൽ ജോലി ചെയ്തുവരുന്നവർക്ക് ജനുവരി മാസത്തിൽ നൽകിയ വേതനതുക ഈ മാസവും അനുവദിക്കണമെന്ന് കേരള കോ-ഓപ്പറേറ്റീവ് വർക്കേഴ്സ് ഫെഡറേഷൻ ആവശ്യപ്പെട്ടു. കോവിഡ് 19

Read more

സഹകരണസംഘങ്ങൾ വഴിയുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ 90 %വും പൂർത്തിയായി: പെൻഷൻവിതരണംചെയ്തവർക്ക് ആരോഗ്യ സുരക്ഷാ പദ്ധതിയോ ഇൻഷുറൻസ് പദ്ധതിയോ വേണമെന്ന ആവശ്യം ശക്തമാകുന്നു.

സംസ്ഥാനത്തു സഹകരണസംഘങ്ങൾ വഴിയുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ 90 %വും പൂർത്തിയായി. സംഘങ്ങൾ വഴി പെൻഷൻവിതരണംചെയ്തവർക്ക് ആരോഗ്യ സുരക്ഷാ പദ്ധതിയോ ഇൻഷുറൻസ് പദ്ധതിയോ വേണമെന്ന ആവശ്യം ശക്തമാകുന്നു.

Read more

കോവിഡ് 19 : സംസ്ഥാന സർക്കാരിന്റെ ഇതുവരെയുള്ള സർക്കുലറുകൾ.

കോവിഡ് -19 നുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാർ ഇന്നലെവരെ പുറത്തിറക്കിയ സർക്കുലറുകളും ഉത്തരവുകളും ആണ് ഇത്. സഹകരണ മേഖലയിൽ ഉള്ളവർ എല്ലാം തന്നെ ഒരു പരിധിവരെ പൊതു

Read more

സഹകരണ സ്ഥാപനങ്ങളിലെ വാർഷിക സ്റ്റോക്ക് പരിശോധന മാറ്റിവയ്ക്കണമെന്ന് സഹകരണ ജനാധിപത്യ വേദി.

കേരളത്തിലെ സഹകരണ സ്ഥാപനങ്ങളിൽ മാർച്ച് 31ന് നടത്തുന്ന വാർഷിക സ്റ്റോക്ക് പരിശോധന നിലവിലെ സാഹചര്യത്തിൽ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സഹകരണ ജനാധിപത്യ വേദി ചെയർമാൻ കൃഷ്ണപിള്ള സഹകരണ വകുപ്പ്

Read more

വാർഷിക സ്റ്റോക്കെടുപ്പ് : കൺസ്യൂമർഫെഡിൽ 31ന് സെയിൽസിനു ശേഷം കമ്പ്യൂട്ടർ സ്റ്റോക്ക് സ്റ്റേറ്റ്മെന്റ് എടുത്ത് അയക്കണമെന്ന് എം.ഡി യുടെ നിർദ്ദേശം.

സ്റ്റോക്കെടുപ്പ്മായി ബന്ധപ്പെട്ട അവ്യക്തത നിലനിൽക്കുന്ന സാഹചര്യത്തിൽ കൺസ്യൂമർഫെഡ് ഷോപ്പുകളിൽ 31 ലെ സെയിൽസിനു ശേഷം കമ്പ്യൂട്ടർ സ്റ്റോക്ക് സ്റ്റേറ്റ്മെന്റ് പ്രിന്റ് ഔട്ട് എടുത്ത് അയക്കണമെന്ന് മാനേജിങ് ഡയറക്ടർ

Read more

കോവിഡ് 19നെ നേരിടാൻ സഹകരണ സംഘങ്ങൾ കൈകോർക്കുന്നു: വെന്റിലേറ്ററുകളും ആധുനിക ആംബുലൻസുകളും തയ്യാറാക്കാൻ സന്നദ്ധമാണെന്ന് സഹകരണസംഘങ്ങൾ.

സംസ്ഥാനത്ത് വ്യാപിച്ചുകൊണ്ടിരിക്കുന്ന കോവിഡ് 19 ന്റെ വ്യാപനം പ്രതിരോധിക്കാനും ചികിത്സാ കൂടുതൽ കാര്യക്ഷമമാക്കാനും സംസ്ഥാന സർക്കാരിന് ഒപ്പം സഹകരണ സംഘങ്ങളും കൈകോർക്കാൻ ഉദ്ദേശിക്കുന്നു. സംസ്ഥാനത്തെ തലമുതിർന്ന സഹകാരികൾ

Read more
error: Content is protected !!