കോട്ടയത്ത് സഹകരണബാങ്കുകൾ 5വരെ പ്രവർത്തിക്കാൻ രജിസ്ട്രാർ അനുമതി നൽകിയതായി കോട്ടയം ജോയിന്റ് രജിസ്ട്രാർ..

റെഡ് സോണിൽപെട്ട കോട്ടയം ജില്ലയിലെ സഹകരണ ബാങ്കുകൾ വൈകീട്ട് 5 മണി വരെ പ്രവർത്തിക്കാൻ സഹകരണ സംഘം രജിസ്ട്രാർ അനുമതി നൽകിയതായി കോട്ടയം ജോയിന്റ് രജിസ്ട്രാർ പറഞ്ഞു.

Read more

സഹകരണ സംഘങ്ങളുടെ പ്രവർത്തന സമയം – രജിസ്ട്രാർ സർക്കുലർ ഇറക്കി.

സഹകരണ സംഘങ്ങളുടെ പ്രവർത്തന സമയത്തിൽ വ്യക്തത വരുത്തി സഹകരണ സംഘം രജിസ്ട്രാർ സർക്കുലർ ഇറക്കി. സഹകരണ സംഘം രജിസ്ട്രാറുടെ ഭരണ നിയന്ത്രിക്കപ്പെടുന്ന മുഴുവൻ സഹകരണ ബാങ്ക്/ സംഘങ്ങളും

Read more

കണ്ണൂർ,കോട്ടയം ജില്ലകളിൽ സഹകരണ ബാങ്കുകൾ 2 മണിവരെ: ഹോട്ട്സ്പോട്ടുകളിൽ ബാങ്കുകൾ തുറക്കില്ല.

കണ്ണൂർ,കോട്ടയം ജില്ലകളിൽ സഹകരണബാങ്കുകൾ ഉച്ചയ്ക്ക് 2 മണി വരെ മാത്രമേ പ്രവർത്തിക്കുകയുള്ളൂ എന്ന് കോട്ടയം, കണ്ണൂർ ജോയിന്റ് രജിസ്ട്രാർമാർ പറഞ്ഞു. കണ്ണൂർ ജില്ലയിലെ 23 ഹോട്ട്സ്പോട്ട് പ്രദേശങ്ങളിൽ

Read more

സഹകരണ സ്ഥാപനങ്ങളിൽ ഏപ്രിൽ 30നകം സ്റ്റോക്കെടുപ്പ് പൂർത്തിയാക്കാൻ സാധിക്കാത്തതിനാൽ സ്റ്റോക്കെടുപ്പ് തീയതി നീട്ടേണ്ടിവരും: കൺസ്യൂമർഫെഡ് വിദേശ മദ്യശാലകളുടെ സ്റ്റോക്കെടുപ്പ് മെയ് 31 വരെ നീട്ടി.

സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിൽ മാർച്ച് 31ന് നടത്തേണ്ട വാർഷിക സ്റ്റോക്കെടുപ്പ് തീയതി വീണ്ടും നീട്ടേണ്ടി വരും. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ 30 ന് മുൻപായി സ്റ്റോക്ക്

Read more

സഹകരണ ബാങ്കുകൾ നാളെ മുതൽ പഴയ സമയക്രമത്തിൽ പ്രവർത്തിക്കും.

സഹകരണ ബാങ്കുകൾ ഉൾപ്പെടെ സംസ്ഥാനത്തെ മുഴുവൻ ബാങ്കുകളും നാളെ മുതൽ പഴയപോലെ പ്രവർത്തിക്കും. രാവിലെ 10 മുതൽ വൈകിട്ട് 5 വരെ സാധാരണ പോലെ പ്രവർത്തിക്കുമെന്ന് സംസ്ഥാന

Read more

സംസ്ഥാന സഹകരണ ജീവനക്കാരുടെ ക്ഷേമ നിധി ബോര്‍ഡില്‍ അംഗങ്ങളായ സഹകരണ ജീവനക്കാര്‍ക്ക് പലിശ രഹിത വായ്പ.

സംസ്ഥാനത്ത് കോവിഡ് 19 ലോക്ക്‌ഡൗണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സഹകരണ ജീവനക്കാരുടെ ക്ഷേമ നിധി ബോര്‍ഡില്‍ അംഗങ്ങളായ സഹകരണ ജീവനക്കാര്‍ക്ക് പലിശ രഹിത വായ്പ അനുവദിക്കുമെന്ന് സഹകരണ വകുപ്പ്

Read more

സഹകരണമേഖലയ്ക്ക് മോഡൽ നിയമാവലിയും സബ് റൂളും കൊണ്ടുവരണമെന്ന് മനയത്ത് ചന്ദ്രൻ: കാർഷിക മേഖലയിൽ ഊന്നിയുള്ള പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകണമെന്നും ചന്ദ്രൻ.

സഹകരണമേഖലയിൽ മാതൃകാ നിയമാവലിയും സബ് റൂളും കൊണ്ടുവരണമെന്ന് പ്രമുഖ സഹകാരിയും കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് മുൻ പ്രസിഡണ്ടുമായ മനയത്ത് ചന്ദ്രൻ പറഞ്ഞു. സർക്കാർ തലത്തിൽ തന്നെ

Read more

സഹകരണ വകുപ്പിൽ നിന്നും വിരമിച്ചവർക്ക് യാത്രാമംഗളങ്ങൾ..

സംസ്ഥാന സഹകരണ വകുപ്പിൽ നിന്ന് ഇന്നലെ വിരമിച്ചവർക്ക് സഹപ്രവർത്തകർ യാത്രയപ്പ് നൽകിയ വാർത്തയെത്തുടർന്നു പലരും ഫോട്ടോ പ്രസിദ്ധീകരിക്കണമെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ലഭ്യമായ ഫോട്ടോകൾ പ്രസിദ്ധീകരിക്കുന്നു. കെ.എം. ഇസ്മയിൽ(

Read more

കാലിക്കറ്റ് സിറ്റി ബാങ്കിൽ സ്വർണപ്പണയത്തിന്മേൽ 25 ലക്ഷം രൂപ വരെ വായ്പ.

കാലിക്കറ്റ് സിറ്റി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് സ്വർണപ്പണയത്തിന്മേൽ 25 ലക്ഷം രൂപ വരെ വായ്പ നൽകുമെന്ന് ഭരണസമിതി അറിയിച്ചു. ഇപ്പോഴത്തെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് ഇത്. ഒരാൾക്ക്

Read more

തൃശൂർ ബാങ്ക് എംപ്ലോയീസ് സഹകരണ സംഘം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് തൃശൂർ ബാങ്ക് എംപ്ലോയീസ് സഹകരണ സംഘം സംഭാവന നൽകി. സംഘത്തിന്റെ വിഹിതം, ജീവനക്കാരുടെ വിഹിതം, ബോർഡ് മെമ്പർമാരുടെ സിറ്റിങ് ഫീസ് എന്നിവ ഉൾപ്പടെ മൂന്ന്

Read more
error: Content is protected !!